333 താരങ്ങള്‍, എട്ട് മലയാളികള്‍; ഐപിഎല്‍ മിനി ലേലം ഇന്ന് ദുബായില്‍

333 താരങ്ങള്‍, എട്ട് മലയാളികള്‍; ഐപിഎല്‍ മിനി ലേലം ഇന്ന് ദുബായില്‍

2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള താരലേലം ഇന്ന് ദുബായില്‍ നടക്കും. ദുബായിലെ കൊക്കകോള അരീനയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിക്ക് ലേലം തുടങ്ങും. ആദ്യമായാണ് ഐ.പി.എല്‍. ലേലം ഇന്ത്യക്കുപുറത്ത് നടക്കുന്നത്. ഇക്കുറി മിനി ലേലമാണെങ്കിലും ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍...

Read more

നടുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം; ഹോട്ടലിന് മുന്നില്‍ വെടിവെപ്പ്, 47കാരന്‍ കൊല്ലപ്പെട്ടു, അതീവ ജാഗ്രത

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്, 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അതീവ ജാഗ്രതയില്‍. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന്‍റെ പുറത്ത് ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ടീമിന്‍റെ സുരക്ഷ ശക്തമാക്കിയത്. ഹോട്ടലിന്‍റെ പ്രധാന വാതിലിന്‍റെ തൊട്ടരികിലാണ്...

Read more

റഫറിയെ മർദിച്ച തുർക്കി ക്ലബ് പ്രസിഡന്റിന് ആജീവനാന്ത വിലക്ക്

റഫറിയെ മർദിച്ച തുർക്കി ക്ലബ് പ്രസിഡന്റിന് ആജീവനാന്ത വിലക്ക്

സൂപ്പർ ലീഗ് മത്സരത്തിനിടെ റഫറിയെ മർദിച്ച ക്ലബ്ബ് പ്രസിഡന്റിന് ആജീവനാന്ത വിലക്ക്. ടർക്കിഷ് ക്ലബ് അങ്കാരഗുകു പ്രസിഡന്റ് ഫാറൂക്ക് കോക്കയ്‌ക്കെതിരെയാണ് തുർക്കി ഫുട്ബോൾ ഫെഡറേഷൻ്റെ അച്ചടക്ക നടപടി. ക്ലബിന് രണ്ട് ദശലക്ഷം ലിറ (ഏകദേശം 57.5 ലക്ഷം രൂപ) പിഴ ചുമത്തിയിട്ടുണ്ട്....

Read more

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടി20 ; ഇന്ത്യന്‍ ടീമില്‍ മാറ്റം ഉറപ്പ്; പരമ്പര സമനിലയാക്കാന്‍ നീലപ്പട

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടി20 ; ഇന്ത്യന്‍ ടീമില്‍ മാറ്റം ഉറപ്പ്; പരമ്പര സമനിലയാക്കാന്‍ നീലപ്പട

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാളെ അവസാന ടി20 മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. രാത്രി 8.30ന് ന്യൂ വാന്‍ഡറേര്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നില്‍. ആദ്യ മത്സരം മഴ മുടക്കിയപ്പോള്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്ക അഞ്ച്...

Read more

റഫറിയെ വിമർശിച്ചു ; ബ്ലാസ്റ്റേഴ്സ് പരിശീലകന് വീണ്ടും വിലക്ക്

റഫറിയെ വിമർശിച്ചു ; ബ്ലാസ്റ്റേഴ്സ് പരിശീലകന് വീണ്ടും വിലക്ക്

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന് വീണ്ടും വിലക്ക്. ഒരു മത്സര വിലക്കും 50,000 രൂപ പിഴയുമാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി ചുമത്തിയത്. റഫറിയെ വിമർശിച്ചതിനാണ് ഇപ്പോഴത്തെ അച്ചടക്ക നടപടി. ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിന് ശേഷമാണ്...

Read more

ആന്ദ്രെ റസ്സൽ വെസ്റ്റ് ഇൻഡീസ് ടി20 ടീമിൽ തിരിച്ചെത്തി

ആന്ദ്രെ റസ്സൽ വെസ്റ്റ് ഇൻഡീസ് ടി20 ടീമിൽ തിരിച്ചെത്തി

വെസ്റ്റ് ഇൻഡീസ് ടി20 ടീമിൽ തിരിച്ചെത്തി ഓൾറൗണ്ടർ ആന്ദ്രെ റസ്സൽ. ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയ്ക്കുള്ള 15 അംഗ ടീമിലാണ് 35 കാരൻ പവർ ഹിറ്ററെ ഉൾപ്പെടുത്തിയത്. 2021 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് കരീബിയൻ ഹിറ്റ്മാൻ അവസാനമായി ടി20 കളിച്ചത്. റോവ്മാൻ പവലാണ് കരീബിയൻ...

Read more

വിജയ് ഹസാരെ: ഒന്നാം സ്ഥാനക്കാരായ കേരളം പ്രീ ക്വാർട്ടറും രണ്ടാം സ്ഥാനക്കാരായ മുംബൈ ക്വാർട്ടറും കളിക്കാൻ കാരണം

വിജയ് ഹസാരെ: ഒന്നാം സ്ഥാനക്കാരായ കേരളം പ്രീ ക്വാർട്ടറും രണ്ടാം സ്ഥാനക്കാരായ മുംബൈ ക്വാർട്ടറും കളിക്കാൻ കാരണം

ബെംഗലൂരു: വിജയ് ഹസാരെ ട്രോഫിയില്‍ അവസാവ മത്സരത്തില്‍ നായകന്‍ സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയിട്ടും കേരളം റെയില്‍വേസിനോട് തോറ്റെങ്കിലും ഗ്രൂപ്പ് എ യില്‍ ഒന്നാം സ്ഥാനത്താണ് കേരളം ഫിനിഷ് ചെയ്തത്. കരുത്തരായ അജിങ്ക്യാ രഹാനെയുടെ മുംബൈയും ചേതേശ്വര്‍ പൂജാരയുടെ സൗരാഷ്ട്രയും അടങ്ങുന്ന...

Read more

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. മലയാളി താരം മിന്നു മണിയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്....

Read more

ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് പുതിയ നായകന്‍

ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് പുതിയ നായകന്‍

ജൊഹാനസ്ബര്‍ഗ് : ഇന്ത്യക്കെതിരായ ടി 20, ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പിലെ മോശം ബാറ്റിംഗിനെത്തുടര്‍ന്ന് ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനത്ത് നിന്ന് ടെംബാ ബാവുമ പുറത്തായപ്പോള്‍ ടെസ്റ്റ് ക്യാപ്റ്റനായി ബാവുമയെ നിലനിര്‍ത്തി. ഏയ്ഡന്‍ മാര്‍ക്രമാണ്...

Read more

ലോകകപ്പ് തോല്‍വി ; ദ്രാവിഡിനോടും രോഹിത്തിനോടും വിശദീകരണം തേടി ബിസിസിഐ

ലോകകപ്പ് തോല്‍വി ; ദ്രാവിഡിനോടും രോഹിത്തിനോടും വിശദീകരണം തേടി ബിസിസിഐ

മുംബൈ : ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോടേറ്റ തോല്‍വിക്ക് കോച്ച് രാഹുല്‍ ദ്രാവിഡിനോടും ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടും വിശദീകരണം തേടി ബിസിസിഐ. ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ് 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ, വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല,...

Read more
Page 7 of 62 1 6 7 8 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.