• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാൻസർ ബാധിതയായ വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു

by Web Desk 04 - News Kerala 24
July 15, 2022 : 6:09 pm
in Kerala, News
Reading Time: 1 min read
0
A A
0
കാൻസർ ബാധിതയായ വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു

കൂത്താട്ടുകുളം : സുമനസ്സുകളുടെ കാരുണ്യം തേടി കാൻസർ ബാധിത. കൂത്താട്ടുകുളം കുന്നപ്പിള്ളിക്കിഴക്കേകര വീട്ടിൽ കെ.ജെ.മോളിയാണ് (52) ചികിത്സയ്ക്കായി സഹായം തേടുന്നത്. 21 വർഷമായി സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന മോളിയ്ക്ക് 2019ൽ സ്തനാർബുദം ബാധിക്കുകയായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി.

അവിവാഹിതയായ ഇവർക്ക് സ്വന്തമായി വീടും സ്ഥലവുമൊന്നുമില്ല. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജോലി പോകാൻ സാധിക്കാതെ വരികയും ആകെയുണ്ടായിരുന്ന സമ്പാദ്യം ചികിത്സയ്ക്ക് ഉപയോഗിക്കേണ്ടി വരികയും ചെയ്തു. കോട്ടയം മെഡിക്കൽ കോളജ് റിട്ട. പ്രഫസർ .ഡോ. സി.എസ്.മധുവാണ് ഇവരെ ചികിത്സിച്ചത്. തുടർന്നുള്ള ചികിത്സയ്ക്ക് 15,00,000 രൂപ ചെലവുണ്ട്. സുമനസ്സുകളുടെ സഹായം ലഭിക്കാൻ ഫെഡറൽ ബാങ്കിൽ ഇവരുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ കെ.ജെ.മോളി

∙ ഫെഡറൽ ബാങ്ക്, കൂത്താട്ടുകുളം

∙ അക്കൗണ്ട് നമ്പർ: 10060100517491

∙ IFSC : FDRL0001006

∙ ഫോൺ: 7034935173

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മങ്കിപോക്സ്: റൂട്ട് മാപ്പ് തെറ്റ്, അടുത്ത് ഇടപഴകിയ 2 പേരെ കണ്ടെത്താനായില്ല

Next Post

ഡൽഹിയിൽ ഗോഡൗണിന്റെ മതിലിടിഞ്ഞ് 5 മരണം; 9 പേരെ രക്ഷിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡൽഹിയിൽ ഗോഡൗണിന്റെ മതിലിടിഞ്ഞ് 5 മരണം; 9 പേരെ രക്ഷിച്ചു

ഡൽഹിയിൽ ഗോഡൗണിന്റെ മതിലിടിഞ്ഞ് 5 മരണം; 9 പേരെ രക്ഷിച്ചു

വെള്ളംവാങ്ങി തിരികെ കയറുന്നതിനിടെ ട്രെയിനിൽനിന്നു വീണു; യാത്രക്കാരന് ഗുരുതര പരുക്ക്

വെള്ളംവാങ്ങി തിരികെ കയറുന്നതിനിടെ ട്രെയിനിൽനിന്നു വീണു; യാത്രക്കാരന് ഗുരുതര പരുക്ക്

സരയൂ നദിയിൽ ഷർട്ടില്ലാതെ ബൈക്ക് ഓടിച്ചു; യുവാവ് അറസ്റ്റിൽ

സരയൂ നദിയിൽ ഷർട്ടില്ലാതെ ബൈക്ക് ഓടിച്ചു; യുവാവ് അറസ്റ്റിൽ

‘കെ കെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നിൽക്കുന്നു’; നിയമസഭയിൽ വന്നാൽ ഇനിയും വിമര്‍ശിക്കുമെന്ന് എം എം മണി

'കെ കെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നിൽക്കുന്നു'; നിയമസഭയിൽ വന്നാൽ ഇനിയും വിമര്‍ശിക്കുമെന്ന് എം എം മണി

കുവൈത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കില്ല

കുവൈത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021