• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓണം അടുത്തതോടെ അരിവില ഉയർന്നു; കിലോയ്ക്ക് ശരാശരി ഉയർന്നത് 8 രൂപ വരെ

by Web Desk 04 - News Kerala 24
August 20, 2022 : 10:42 pm
in Kerala, News
Reading Time: 1 min read
0
A A
0
ഓണം അടുത്തതോടെ അരിവില ഉയർന്നു; കിലോയ്ക്ക് ശരാശരി ഉയർന്നത് 8 രൂപ വരെ

തിരുവനന്തപുരം: ഓണം അടുത്തതോടെ സംസ്ഥാനത്ത് അരിവില ഉയർന്നു. അന്യ സംസ്ഥാനങ്ങളിൽനിന്ന് അരി വരവ് കുറഞ്ഞതാണ് വില വർധനവിനു പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഓണ കച്ചവടത്തിനായി അരി സംഭരിക്കുന്നതും വിലവർധനവിനു കാരണമായി വിലയിരുത്തപ്പെടുന്നു. വെള്ള ജയ അരിക്കും ജ്യോതി മട്ടയ്ക്കും വില ശരാശരി എട്ടുരൂപയോളം വർധിച്ചതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നാണ് ഈ വിഭാഗത്തിലെ അരികൾ കേരളത്തിലേക്കെത്തുന്നത്.

ആന്ധ്രയിലെ കർഷകരിൽനിന്ന് സർക്കാർ ന്യായവിലയ്ക്കു നെല്ലു സംഭരണം തുടങ്ങിയതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. കേരളത്തിന് അരി നൽകുന്ന സംസ്ഥാനങ്ങളിൽനിന്ന് വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി വർധിച്ചതും വിലവർധനവിനു ഇടയാക്കി. ജിഎസ്ടി നിരക്ക് വർധിച്ചതും തിരിച്ചടിയായി. ഏപ്രിൽ മാസത്തിൽ കിലോയ്ക്കു 32 രൂപയായിരുന്ന ജയ അരിയുടെ മൊത്ത വില ഇപ്പോൾ ചില ജില്ലകളിൽ 49 രൂപയിലെത്തി. ജ്യോതി അരിയുടെ വില കിലോയ്ക്ക് 39 രൂപയില്‍നിന്ന് 49 രൂപയിലെത്തി. സുരേഖ അരിയുടെ വില 34 രൂപയിൽനിന്ന് 44 രൂപയായി.

എന്നാല്‍, സംസ്ഥാനത്ത് അരിവിലയിൽ കാര്യമായ വർധന ഉണ്ടായിട്ടില്ലെന്നാണ് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് അരിവരവ് കുറഞ്ഞതിനാൽ വില വർധനവിനു സാധ്യതയുണ്ട്. അരിവരവ് കൂടുന്നതോടെ വില കുറയും. പൊതു വിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ സിവിൽ സപ്ലൈസിൽനിന്ന് അരി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബെം​ഗളൂരു- ഹൈദരാബാദ് അതിവേ​ഗ റെയിൽവേ പാതയൊരുങ്ങുന്നതായി റിപ്പോർട്ട്, ചെലവ് 30000 കോടി

Next Post

പിഎസ്‍സി നിയമനം സമയബന്ധിതമായി നടത്താൻ സംവിധാനം വരും: മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഫെഡറലിസം അട്ടിമറിക്കപ്പെടുന്നു, സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ കാഴ്ചക്കാരാക്കുന്നെന്നും മുഖ്യമന്ത്രി

പിഎസ്‍സി നിയമനം സമയബന്ധിതമായി നടത്താൻ സംവിധാനം വരും: മുഖ്യമന്ത്രി

10% ക്വോട്ടയിൽ നായർ വിദ്യാർഥികൾക്ക് മെറിറ്റ് പ്രവേശനമാകാം: ഹൈക്കോടതി

10% ക്വോട്ടയിൽ നായർ വിദ്യാർഥികൾക്ക് മെറിറ്റ് പ്രവേശനമാകാം: ഹൈക്കോടതി

ഗവർണർക്കെതിരായ പ്രമേയം, കേരള വിസിക്കെതിരെ നടപടിയെടുത്തേക്കും

ഗവർണർക്കെതിരായ പ്രമേയം, കേരള വിസിക്കെതിരെ നടപടിയെടുത്തേക്കും

സംസ്ഥാനത്ത് ഇന്നുമുതൽ മഴ സജീവമാകാൻ സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലെർട്ട്

സംസ്ഥാനത്ത് ഇന്നുമുതൽ മഴ സജീവമാകാൻ സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലെർട്ട്

ആളുകളെ മർദ്ദിക്കുന്നത് പതിവ്, 11 കേസുകൾ; റൗഡിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

ആളുകളെ മർദ്ദിക്കുന്നത് പതിവ്, 11 കേസുകൾ; റൗഡിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021