• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ.ജി.എഫ് ചാപ്റ്റർ 3-യും മാർവലും..? കിടിലൻ പ്രഖ്യാപനവുമായി നിർമാതാവ്

by Web Desk 04 - News Kerala 24
May 14, 2022 : 10:13 pm
in Kerala, News
Reading Time: 1 min read
0
A A
0
കെ.ജി.എഫ് ചാപ്റ്റർ 3-യും മാർവലും..? കിടിലൻ പ്രഖ്യാപനവുമായി നിർമാതാവ്

കന്നഡ സൂപ്പർതാരം യഷിന്റെ കെജിഎഫ്: ചാപ്റ്റര്‍ 2 എന്ന ബ്രഹ്മാണ്ഡ ചിത്രം റെക്കോർഡ് കളക്ഷനുമായി ഇപ്പോഴും കുതിക്കുകയാണ്. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ 1200 കോടി രൂപയിലേക്ക് അടുക്കുന്ന ചിത്രം ബോളിവുഡിലെ പല വമ്പൻ സിനിമകളുടെ കളക്ഷൻ റെക്കോർഡുകളും ഭേദിച്ചുകഴിഞ്ഞു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ്: ചാപ്റ്റര്‍ 2 ഏപ്രില്‍ 14നായിരുന്നു തിയേറ്ററുകളില്‍ എത്തിയത്.ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ സൂചന നൽകിക്കൊണ്ടായിരുന്നു രണ്ടാം ഭാഗം അവസാനിച്ചത്. അതോടെ ആരാധകരും ആവേശത്തിലായിരുന്നു. എന്നാലിപ്പോൾ ചിത്രത്തിന്റെ നിർമാതാവ് തന്നെ പുതിയ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ്.

ഒക്ടോബരില്‍ ചിത്രീകരണം ആരംഭിക്കുന്ന കെജിഎഫ് ചാപ്റ്റര്‍ 3 ‘മാർവൽ സിനിമാറ്റിക് യൂനിവേഴ്സ്’ ശൈലിയിൽ ഒരുക്കാനാണ് പദ്ധതിയിടുന്നതെന്ന് വിജയ് കിരഗന്ദൂർ അറിയിച്ചു. 2024ലാണ് ചി​ത്രം തിയറ്ററുകളിലെത്തിക്കാൻ ഉദ്ദേശിക്കുന്നതെന്നും ഹോംബാലെ ഫിലിംസ് സ്ഥാപകനായ വിജയ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

‘മാർവൽ പോലുള്ള ഒരു യൂനിവേഴ്സ് ഉണ്ടാക്കാനാണ് നമ്മൾ ഉദ്ദേശിക്കുന്നത്. വിവിധ സിനിമകളിലുള്ള വ്യത്യസ്തമായ കഥാപാത്രങ്ങളെ കൊണ്ടുവന്ന് ഡോക്ടർ സ്ട്രേഞ്ച് പോലൊരു സിനിമ സൃഷ്ടിക്കാനാണ് ആഗ്രഹിക്കുന്നത്. സ്പൈഡർ മാൻ ഹോം കമിങ് അല്ലെങ്കിൽ ഡോക്ടർ സ്ട്രേഞ്ച് പോലുള്ള സിനിമകളിൽ സംഭവിച്ചത് പോലെ. അതിലൂടെ എളുപ്പത്തിൽ കൂടുതൽ ആളുകളിലേക്ക് സിനിമയെത്തിക്കാൻ കഴിയും എന്ന് തോന്നുന്നു.അതേസമയം, സംവിധായകൻ പ്രശാന്ത് നീൽ ഇപ്പോൾ പ്രഭാസിനെ നായകനാക്കിയുള്ള സലാറിന്റെ തിരക്കിലാണെന്നും നിർമാതാവായ വിജയ് പറഞ്ഞു. ഈ വർഷം
ഒക്ടോബർ – നവംബർ മാസത്തോടെ ചിത്രം പൂർത്തിയാക്കാൻ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് ശേഷം കെ.ജി.എഫ് ചാപ്റ്റർ മൂന്ന് ചിത്രീകരണം തുടങ്ങിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗ്യാൻവാപി പള്ളി: ഹരജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും

Next Post

യുഎഇയില്‍ 352 പേര്‍ക്ക് കൂടി കൊവിഡ്, പുതിയ മരണങ്ങളില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുഎഇയില്‍ 352 പേര്‍ക്ക് കൂടി കൊവിഡ്, പുതിയ മരണങ്ങളില്ല

യുഎഇയില്‍ 352 പേര്‍ക്ക് കൂടി കൊവിഡ്, പുതിയ മരണങ്ങളില്ല

സൗദിയില്‍ 434 പുതിയ കൊവിഡ് കേസുകളും മൂന്ന് മരണവും

സൗദിയില്‍ 434 പുതിയ കൊവിഡ് കേസുകളും മൂന്ന് മരണവും

ശ്രീനിവാസന്‍ വധം: കൊലയാളി സംഘത്തിന് അകമ്പടി പോയ കാര്‍ ഉടമ അറസ്റ്റില്‍

ശ്രീനിവാസന്‍ വധം: കൊലയാളി സംഘത്തിന് അകമ്പടി പോയ കാര്‍ ഉടമ അറസ്റ്റില്‍

ഏറ്റുമാനൂരിൽ എസ്എഫ്ഐ യൂണിറ്റ്‌ സെക്രട്ടറിയെ എബിവിപിക്കാർ ബസിൽ കയറി മർദിച്ചു

ഏറ്റുമാനൂരിൽ എസ്എഫ്ഐ യൂണിറ്റ്‌ സെക്രട്ടറിയെ എബിവിപിക്കാർ ബസിൽ കയറി മർദിച്ചു

അരവിന്ദ് കേജ്‍രിവാൾ കേരളത്തിൽ; വൻ സ്വീകരണമൊരുക്കി ആം ആദ്മി പ്രവർത്തകർ

അരവിന്ദ് കേജ്‍രിവാൾ കേരളത്തിൽ; വൻ സ്വീകരണമൊരുക്കി ആം ആദ്മി പ്രവർത്തകർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021