• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News Kerala

മാവേലിക്കരയില്‍ സിഎ അരുണ്‍കുമാറിന്റെ പേര് നിര്‍ദേശിച്ച് സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍

Web Desk 05 - News Kerala 24by Web Desk 05 - News Kerala 24
February 25, 2024
Reading Time: 1 min read
A A
0
മാവേലിക്കരയില്‍ സിഎ അരുണ്‍കുമാറിന്റെ പേര് നിര്‍ദേശിച്ച് സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍

ആലപ്പുഴ: മാവേലിക്കരയില്‍ സി എ അരുണ്‍ കുമാറിന്റെ പേര് നിര്‍ദേശിച്ച് സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍. ജില്ലാ എക്‌സിക്യൂട്ടീവും കൗണ്‍സിലും തീരുമാനിച്ച ലിസ്റ്റില്‍ അരുണ്‍ കുമാര്‍ ഒന്നാം പേരുകാരനാണ്. ജില്ലാ കമ്മറ്റി അംഗം എം സി സിദ്ധാര്‍ത്ഥന്‍, എഐവൈഎഫ് നേതാവ് എം സി സന്തോഷ് കുമാര്‍ എന്നിവരുടെ പേരുകളും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അരുണ്‍ കുമാര്‍ തന്നെ സ്ഥാനാര്‍ത്ഥി ആകണമെന്നാണ് ജില്ലാ കൗണ്‍സിലില്‍ പൊതു ആവശ്യമുയര്‍ന്നത്. സ്ഥാനാര്‍ത്ഥിയായി ആലപ്പുഴക്കാരന്‍ വേണമെന്നും ജില്ലാ കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു.

അരുണിനെ മാവേലിക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആസൂത്രിത നീക്കം നടന്നുവെന്ന് നേരത്തെ ഒരു വിഭാഗം ആരോപിച്ചിരുന്നു. അരുണ്‍കുമാര്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കൃഷിമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ആസൂത്രണം നടന്നതെന്നായിരുന്നു ആക്ഷേപം.

ShareSendShareTweet
Previous Post

ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി : അന്വേഷണം

Next Post

പ്രശസ്ത സംവിധായകന്‍ കുമാര്‍ സാഹ്നി അന്തരിച്ചു

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
പ്രശസ്ത സംവിധായകന്‍ കുമാര്‍ സാഹ്നി അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ കുമാര്‍ സാഹ്നി അന്തരിച്ചു

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In