• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്വർണം കടത്തിയെന്ന് വിവരം; പിന്തുടർന്ന് വീട്ടിലെത്തിയ കസ്റ്റംസ് സംഘത്തിന് മർദനം

by Web Desk 04 - News Kerala 24
October 19, 2022 : 5:44 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്വർണം കടത്തിയെന്ന് വിവരം; പിന്തുടർന്ന് വീട്ടിലെത്തിയ കസ്റ്റംസ് സംഘത്തിന് മർദനം

തിരുവനന്തപുരം ∙ വിമാനത്തിൽ സ്വർണം കടത്തിയ വിവരമറിഞ്ഞ് പിന്തുടർന്ന് വീട്ടിൽ പരിശോധനയ്ക്കെത്തിയ കസ്റ്റംസ് സംഘത്തിന് മർദനം. സൂപ്രണ്ടുൾപ്പെടെ രണ്ടുപേരെ ആശുപത്രിയിലാക്കി. രാവിലെ 4.30ന് എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ വാമനപുരം നെല്ലനാട് കാരിക്കുഴി പുളിയറവിളാകം വീട്ടിൽ നാസറുദ്ദീന്റെ മകൻ അസീം സ്വർണം കടത്തിയ വിവരമാണ് കസ്റ്റംസിന് ലഭിച്ചത്.

എമിഗ്രേഷനും പരിശോധനയും കഴിഞ്ഞ് അസീം വിമാനത്താവളത്തിൽനിന്ന് ഇറങ്ങി വീട്ടിലേക്കു പോയ ശേഷമാണ് കസ്റ്റംസിന് വിവരം ലഭിക്കുന്നത്. തുടർന്ന് പത്ത് മണിയോടെ അസീമിന്റെ വീട്ടിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ കണ്ട് അസീം കടന്നുകളഞ്ഞു. എന്നാൽ വീട് പരിശോധിക്കുകയായിരുന്ന സംഘത്തെ അസീമിന്റെ സുഹൃത്തുക്കളെത്തി മർദിച്ചു.

കസ്റ്റംസ് സൂപ്രണ്ട് പി.കൃഷ്ണകുമാർ, ഡ്രൈവർ അരുൺ എന്നിവർക്കു തലയ്ക്കു പരുക്കേറ്റു. അക്രമിസംഘത്തെയും അസീമിനെയും കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ട് ടി.എസ്.ദിനേഷ്കുമാറിന്റെ നേതൃത്വത്തിൽ തടഞ്ഞുവച്ചു. പൊലീസെത്തി പ്രതികളെ അറസ്റ്റുചെയ്തു. ഒരു കിലോ സ്വർണം കടത്തിയെന്നായിരുന്നു വിവരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘തരൂരിനോട് ശത്രുതയില്ല’, അർഹമായ സ്ഥാനം നൽകാൻ പാർട്ടിയോട് ആവശ്യപ്പെടുമെന്ന് കെ.സുധാകരൻ

Next Post

വിസ്മയ കേസ്: കിരണിന്റെ ഹർജിയിൽ ത്രിവിക്രമൻ നായരെ കക്ഷി ചേർത്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിസ്മയ കേസ്: കിരണിന്റെ ഹർജിയിൽ ത്രിവിക്രമൻ നായരെ കക്ഷി ചേർത്തു

വിസ്മയ കേസ്: കിരണിന്റെ ഹർജിയിൽ ത്രിവിക്രമൻ നായരെ കക്ഷി ചേർത്തു

എയ്ഡന് രണ്ടാം പിറന്നാള്‍; അമ്മയ്ക്കിത് ‘ആദ്യ’ പിറന്നാള്‍; നന്ദിയോടെ അനുപമ

എയ്ഡന് രണ്ടാം പിറന്നാള്‍; അമ്മയ്ക്കിത് ‘ആദ്യ’ പിറന്നാള്‍; നന്ദിയോടെ അനുപമ

പരുമല ഇല്ലിമല പാലത്തിൽനിന്നു ചാടിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ മൃതദേഹം ലഭിച്ചു

പരുമല ഇല്ലിമല പാലത്തിൽനിന്നു ചാടിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ മൃതദേഹം ലഭിച്ചു

‘ഫലവത്തായ കാലം ഉണ്ടാകട്ടെ’: മല്ലികാർജുൻ ഖർഗെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘ഫലവത്തായ കാലം ഉണ്ടാകട്ടെ’: മല്ലികാർജുൻ ഖർഗെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നാല് വയസുള്ള കുട്ടി മരിച്ചു

വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നാല് വയസുള്ള കുട്ടി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021