• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിസ്മയ കേസ്: കിരണിന്റെ ഹർജിയിൽ ത്രിവിക്രമൻ നായരെ കക്ഷി ചേർത്തു

by Web Desk 04 - News Kerala 24
October 19, 2022 : 5:51 pm
in Kerala, News
Reading Time: 1 min read
0
A A
0
വിസ്മയ കേസ്: കിരണിന്റെ ഹർജിയിൽ ത്രിവിക്രമൻ നായരെ കക്ഷി ചേർത്തു

കൊച്ചി ∙ സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ, ശിക്ഷയ്‌ക്കെതിരെ പ്രതി എസ്.കിരൺ കുമാർ സമർപ്പിച്ച ഹർജിയിൽ വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരെ ഹൈക്കോടതി കക്ഷി ചേർത്തു. പ്രതിയുടെ അപ്പീലിൽ കക്ഷി ചേർക്കണമെന്ന ത്രിവിക്രമൻ നായരുടെ ആവശ്യം അംഗീകരിച്ചാണ് നടപടി.തടവു ശിക്ഷാ വിധിക്കെതിരെ കിരൺ സമർപ്പിച്ച അപ്പീൽ അടുത്ത ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. 10 വർഷം തടവും, വിവിധ വകുപ്പുകളിലായി 12.55 ലക്ഷം രൂപ പിഴയുമാണ് കൊല്ലത്തെ വിചാരണക്കോടതി പ്രതിക്ക് വിധിച്ചത്. കൊടിയ സ്ത്രീധന പീഡനത്തെ തുടർന്നായിരുന്നു കഴിഞ്ഞ വർഷം ജൂൺ 21നു വിസ്മയ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്.

ഭർത്താവിന്റെ പീഡനമാണ് വിസ്മയയുടെ ആത്മഹത്യയ്ക്കു കാരണമെന്നാരോപിച്ച് വീട്ടുകാർ രംഗത്ത് എത്തിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. 100 പവൻ സ്വർണവും ഒന്നേകാൽ ഏക്കർ ഭൂമിയും 10 ലക്ഷം രൂപ വരുന്ന കാറും സ്ത്രീധനമായി നൽകിയായിരുന്നു വിസ്മയയെ കിരൺ കുമാറിനു വിവാഹം കഴിച്ചു നൽകിയത്.

ഇഷ്ടമില്ലാത്ത കാറാണ് വീട്ടുകാർ നൽകിയത് എന്നാക്ഷേപിക്കുന്ന ശബ്ദസന്ദേശം ഉൾപ്പെടെ പുറത്തു വന്നിരുന്നു. തന്നെ ഭർത്താവ് മർദിക്കുന്ന വിവരം ഉൾപ്പെടെ ഒളിച്ചുവച്ചാണ് വിസ്മയ കഴിഞ്ഞിരുന്നത്. ഒടുവിൽ സ്വന്തം വീട്ടിലേക്കു പോയെങ്കിലും അവിടെനിന്നു വിളിച്ചു കൊണ്ടു പോയി പീഡനം തുടർന്നതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വർണം കടത്തിയെന്ന് വിവരം; പിന്തുടർന്ന് വീട്ടിലെത്തിയ കസ്റ്റംസ് സംഘത്തിന് മർദനം

Next Post

എയ്ഡന് രണ്ടാം പിറന്നാള്‍; അമ്മയ്ക്കിത് ‘ആദ്യ’ പിറന്നാള്‍; നന്ദിയോടെ അനുപമ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എയ്ഡന് രണ്ടാം പിറന്നാള്‍; അമ്മയ്ക്കിത് ‘ആദ്യ’ പിറന്നാള്‍; നന്ദിയോടെ അനുപമ

എയ്ഡന് രണ്ടാം പിറന്നാള്‍; അമ്മയ്ക്കിത് ‘ആദ്യ’ പിറന്നാള്‍; നന്ദിയോടെ അനുപമ

പരുമല ഇല്ലിമല പാലത്തിൽനിന്നു ചാടിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ മൃതദേഹം ലഭിച്ചു

പരുമല ഇല്ലിമല പാലത്തിൽനിന്നു ചാടിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ മൃതദേഹം ലഭിച്ചു

‘ഫലവത്തായ കാലം ഉണ്ടാകട്ടെ’: മല്ലികാർജുൻ ഖർഗെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘ഫലവത്തായ കാലം ഉണ്ടാകട്ടെ’: മല്ലികാർജുൻ ഖർഗെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നാല് വയസുള്ള കുട്ടി മരിച്ചു

വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നാല് വയസുള്ള കുട്ടി മരിച്ചു

ഗവർണറുടെ കടുംവെട്ട്; സെനറ്റ് അംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ ഉത്തരവിറക്കി, പോര് കടുക്കുന്നു

ഗവർണറുടെ കടുംവെട്ട്; സെനറ്റ് അംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ ഉത്തരവിറക്കി, പോര് കടുക്കുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021