ഗാസയിലെ ആറര ലക്ഷം കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകാൻ ഡബ്ല്യുഎച്ച്ഒ; ആക്രമണത്തിന് ഇടവേള നൽകുമെന്ന് ഇസ്രയേൽ
ഗാസ: ഗാസയിലെ കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകുമെന്ന് ലോകാരോഗ്യ സംഘടന. ആറര ലക്ഷം കുട്ടികൾക്കാണ് പോളിയോ വാക്സിൻ നൽകുക. ഇതിനായി ആക്രമണം താൽക്കാലികമായി നിർത്തുമെന്ന് ഇസ്രയേൽ അറിയിച്ചു. ...










