പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

രാജ്യദ്രോഹക്കുറ്റത്തിൻ്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീകോടതിയിൽ

ദില്ലി : രാജ്യദ്രോഹക്കുറ്റത്തിൻ്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള പൊതുതാൽപര്യഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ പ്രത്യേക ബെഞ്ചാകും ...

ഭാര്യവീട്ടിലേക്ക് പോകവെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടം ; യുവാവിന് ദാരുണാന്ത്യം

ഭാര്യവീട്ടിലേക്ക് പോകവെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടം ; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : താമരശ്ശേരി മിനി ബൈപ്പാസിൽ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക് വീണ് യുവാവ് മരിച്ചു. കൊയിലാണ്ടി അരിക്കുളം ചേത്തില്‍ മീത്തല്‍ രത്‌നാകരന്റെയും ഓമനയുടെയും മകന്‍ റിനീഷ് ...

ബിജിഷയുടെ ആത്മഹത്യയ്‌ക്ക് കാരണം ഓണ്‍ലൈന്‍ റമ്മി കളി ; അന്വേഷണം അവസാന ഘട്ടത്തിലേക്ക്

ബിജിഷയുടെ ആത്മഹത്യയ്‌ക്ക് കാരണം ഓണ്‍ലൈന്‍ റമ്മി കളി ; അന്വേഷണം അവസാന ഘട്ടത്തിലേക്ക്

കൊയിലാണ്ടി : ചേലിയ സ്വദേശി വിജിഷയുടെ ആത്മഹത്യയിൽഅന്വേഷണം അവസാനഘട്ടത്തിലേക്ക്‌. ഓണ്‍ലൈന്‍ റമ്മി കളികളിലൂടെ വലിയൊരു തുക നഷ്‌ടപ്പെട്ടതിന്റെ മനോവിഷമത്തിലാണ്‌ ആത്മഹത്യചെയ്‌തതെന്ന നിഗമനത്തിലാണ്‌ ക്രൈംബ്രാഞ്ച്. മരണത്തിലെ ദുരൂഹത നീക്കാന്‍ ...

കാർപെന്റർ ജോലിയുടെ മറവിൽ തോക്കു നിർമാണം : രണ്ടു പേർ അറസ്റ്റിൽ

കാർപെന്റർ ജോലിയുടെ മറവിൽ തോക്കു നിർമാണം : രണ്ടു പേർ അറസ്റ്റിൽ

വെഞ്ഞാറമൂട്: കാർപെന്റർ പണിയുടെ മറവിൽ തോക്കു നിർമിച്ച രണ്ടു പേർ അറസ്റ്റിൽ. വെമ്പായം അരശുംമൂട് മൂന്നാനക്കുഴിയിൽ എ.എസ്.മൻസിൽ അസിം (42), ആര്യനാട് ലാലി ഭവനിൽ സുരേന്ദ്രൻ (63) ...

കോൺഗ്രസ് പുറത്താക്കിയാൽ കെ.വി.തോമസിന് അഭയം നൽകും: കോടിയേരി

കോൺഗ്രസ് പുറത്താക്കിയാൽ കെ.വി.തോമസിന് അഭയം നൽകും: കോടിയേരി

കണ്ണൂർ: കോൺഗ്രസ് പുറത്താക്കിയാൽ കെ.വി.തോമസിന് സിപിഎം അഭയം നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് വിട്ടുവരുന്നവർ വഴിയാധാരമാവില്ല. കെ.വി.തോമസിനെതിരെ നടപടിയെടുത്ത കോൺഗ്രസ് സമീപനം അവരെ ജനങ്ങളിൽനിന്ന് ഒറ്റപ്പെടുത്തുകയേയുള്ളൂവെന്നും കോടിയേരി ...

വയറിലൊളിപ്പിച്ച് കൊണ്ടുവന്നത് ഒരു കോടിയിലധികം രൂപയുടെ മയക്കുമരുന്ന് ; പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

വയറിലൊളിപ്പിച്ച് കൊണ്ടുവന്നത് ഒരു കോടിയിലധികം രൂപയുടെ മയക്കുമരുന്ന് ; പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

മനാമ: വയറിലൊളിപ്പിച്ച മയക്കുമരുന്നുമായി ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ പ്രവാസിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. 50,000 ദിനാര്‍ (ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ) വിലവരുന്ന മയക്കുമരുന്നാണ് ഇയാള്‍ ...

പ്രണയാഭ്യാർഥന നിരസിച്ചു ; 20കാരിയെയും മാതാപിതാക്കളെയും വഴിയിൽ കഴുത്തറുത്ത് കൊന്നു

പ്രണയാഭ്യാർഥന നിരസിച്ചു ; 20കാരിയെയും മാതാപിതാക്കളെയും വഴിയിൽ കഴുത്തറുത്ത് കൊന്നു

ലഖ്നോ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ പ്രണയാഭ്യാർഥന നിരസിച്ചതിന്‍റെ പേരിൽ യുവാവ് 20കാരിയെയും മാതാപിതാക്കളെയും വഴിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തി. റായ്ഗഞ്ച് സ്വദേശിയായ ഗാമ (42), ഭാര്യ സഞ്ജു നിഷാദ് (38), ...

ജോൺ പോളിന് സഹായം കിട്ടാൻ വൈകിയെന്ന പരാതി അടിസ്ഥാനരഹിതമെന്ന് ഡി.ജി.പി ബി. സന്ധ്യ

ജോൺ പോളിന് സഹായം കിട്ടാൻ വൈകിയെന്ന പരാതി അടിസ്ഥാനരഹിതമെന്ന് ഡി.ജി.പി ബി. സന്ധ്യ

തിരുവനന്തപുരം: കഴിഞ്ഞദിവസം അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിന് കട്ടിലിൽനിന്ന് വീണപ്പോൾ സഹായം കിട്ടാൻ വൈകിയെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി ഫയർഫോഴ്സ് മേധാവി ഡി.ജി.പി ബി. സന്ധ്യ. കട്ടിലിൽനിന്ന് ...

നിയമലംഘനങ്ങളുടെ പേരില്‍ റമദാന്‍ മാസത്തില്‍ പിടിച്ചെടുത്തത് രണ്ടായിരത്തിലധികം വാഹനങ്ങള്‍

നിയമലംഘനങ്ങളുടെ പേരില്‍ റമദാന്‍ മാസത്തില്‍ പിടിച്ചെടുത്തത് രണ്ടായിരത്തിലധികം വാഹനങ്ങള്‍

ദോഹ: ഖത്തറില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ രണ്ടായിരത്തിലധികം വാഹനങ്ങള്‍ റമദാന്‍ മാസത്തില്‍ പിടിച്ചെടുത്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. വാഹനങ്ങളില്‍ നിന്ന് അമിത ശബ്‍ദമുണ്ടാക്കുക, ...

ദുബൈയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ദുബൈയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ദുബൈ: ദുബൈയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. മേയ് രണ്ട് തിങ്കളാഴ്‍ച മുതലായിരിക്കും സ്വകാര്യ സ്‍കൂളുകള്‍ക്ക് അവധി നല്‍കുകയെന്ന് ദുബൈ നോളജ് ആന്റ് ...

Page 6698 of 7798 1 6,697 6,698 6,699 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.