അതിരുവിട്ട ആഘോഷം, അപകടം ഒഴിവായത് തലനാരിഴയ്ക്ക് ; വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

അതിരുവിട്ട ആഘോഷം, അപകടം ഒഴിവായത് തലനാരിഴയ്ക്ക് ; വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

കോഴിക്കോട് : മലബാർ ക്രിസ്ത്യന്‍ ഹയർ സെക്കന്ഡറി സ്‌കൂളിൽ അപകടകരമായി വാഹനം ഓടിച്ചതിന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. വിഡിയോ ദൃശ്യങ്ങളിൽ നിന്നും ...

ഗെയിം കളിച്ച് അമ്മയുടെ പണം നഷ്ടപ്പെട്ടു ; യുവാവ് ജീവനൊടുക്കി

ഗെയിം കളിച്ച് അമ്മയുടെ പണം നഷ്ടപ്പെട്ടു ; യുവാവ് ജീവനൊടുക്കി

പാലക്കാട് : മൊബൈൽ ഫോണിൽ ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ട വിഷമത്തിൽ യുവാവ് ജീവനൊടുക്കി. നാട്ടുകൽ അത്തിക്കോട് പണിക്കർകളം ഷണ്മുഖന്റെ മകൻ സജിത്തിനെ (22) ...

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

ഹെ​ൽ​മ​റ്റുകൊണ്ട് ​സ്‌​കൂ​ട്ട​ർ​ ​ഉ​ട​മ​യെ​ ​അ​ടി​ച്ചി​ട്ട് വണ്ടിയുമായി കടന്ന വിരുതന്മാർ കുടുങ്ങി

കോട്ടയം : ഹെ​ൽ​മ​റ്റ്‌​ ഉപയോ​ഗിച്ച്​ ​സ്‌​കൂ​ട്ട​ർ​ ​ഉ​ട​മ​യെ​ ​അ​ടി​ച്ചി​ട്ട​ ​ശേ​ഷം​ ​ഇരുചക്രവാഹനവുമായി മുങ്ങിയ​ ​ര​ണ്ടു​പേ​ർ​ ​പി​ടി​യി​ൽ.​ ​കോട്ടയം ചങ്ങനാശേരി ക​റു​ക​ച്ചാ​ലിലാണ് സംഭവം.​ മ​ണ​ർ​കാ​ട് ​സ്വ​ദേ​ശി​ ​ആ​ല​പ്പാ​ട് ​ഷി​നു​ ...

ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കില്ല ; മതിയായ വില നിശ്ചയിച്ച് പണം നൽകും : കോടിയേരി ബാലകൃഷ്ണൻ

ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കില്ല ; മതിയായ വില നിശ്ചയിച്ച് പണം നൽകും : കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം : സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കലിൽ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബലം പ്രയോഗിച്ച് ഒരാളുടെയും ഭൂമി ഏറ്റെടുക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ ...

ഫിഫ ലോകകപ്പ് ; യോഗ്യത നേടിയെങ്കിലും ചിലെക്കെതിരെ ഗോള്‍ മഴയുമായി ബ്രസീല്‍

ഫിഫ ലോകകപ്പ് ; യോഗ്യത നേടിയെങ്കിലും ചിലെക്കെതിരെ ഗോള്‍ മഴയുമായി ബ്രസീല്‍

ബ്രസീല്‍ : ഫിഫ ലോകകപ്പിന് നേരത്തെ യോഗ്യത നേടിയെങ്കിലും ചിലെക്കെതിരെ വമ്പൻ ജയവുമായി ബ്രസീല്‍. കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വെച്ചും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തും ആധികാരികമാണ് ബ്രസീലിന്‍റെ ...

കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന സമ്മേളനം 26, 27തീയതികളിൽ

കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന സമ്മേളനം 26, 27തീയതികളിൽ

കൊച്ചി : കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരളയുടെ പതിനൊന്നാം സംസ്ഥാന സമ്മേളനം മാർച്ച്‌ 26, 27 തീയതികളിൽ എറണാകുളം സൗത്തിൽ ഉള്ള അധ്യാപകഭവനിൽ നടക്കും.26നു ഉച്ചകഴിഞ്ഞു 3നു ...

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

പിതാവിന്റെ വെട്ടേറ്റ് തലയോട് തകർന്നു ; മകൻ ഗുരുതരാവസ്ഥയിൽ

തൃശൂർ : ചേലക്കരയിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കളപ്പാറ വാരിയംകുന്ന് കോളനിയിൽ കല്ലംപുള്ളിതൊടി ബാലകൃഷ്‌ണനാണ് (50) വെട്ടേറ്റ് തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ...

മോദി-യോഗി കൂടിക്കാഴ്ച ഇന്ന് ; യുപി സർക്കാര്‍ രൂപീകരണം ചർച്ചക്ക്, ഗോവയിൽ അനിശ്ചിതത്വം തന്നെ

യുപിയെ നയിക്കാൻ യോഗി ; സത്യപ്രതിജ്ഞ ഇന്ന്, ഒരുക്കങ്ങൾ പൂർത്തിയായി

ഉത്തർപ്രദേശ് : ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ്‌ ഇന്ന് ചുമതലയേൽക്കും. ഇന്നലെ നടന്ന ബിജെപി എംഎൽഎമാരുടെ യോഗം, യോഗിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. അമിത് ഷാ പങ്കെടുത്ത  ...

ഇമ്രാന്റെ പാര്‍ട്ടി വിദേശ സംഭാവന മറച്ചുവച്ചെന്ന് റിപ്പോര്‍ട്ട്

അവിശ്വാസപ്രമേയം അസംബ്ലിയിൽ ; ഇമ്രാന്‍ഖാന് ഇന്ന് നിർണായക ദിനം

പാകിസ്താൻ : പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇന്ന് നിർണ്ണായക ദിനം. ഇമ്രാന്‍ഖാനെതിരായ അവിശ്വാസപ്രമേയം ഇന്ന് നാഷണല്‍ അസംബ്ലി പരിഗണിക്കും. ഏതാനം ഘടകക്ഷികളും സ്വന്തം പാര്‍ട്ടിയിലെതന്നെ എം.പിമാരും ഇമ്രാന്‍ ...

തിരുവനന്തപുരം ​ന​ഗരത്തിൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി

യാത്രാദുരിതത്തിൽ നട്ടംതിരിഞ്ഞ് ജനം ; ബസ് സമരം രണ്ടാം ദിവസത്തിലേക്ക്

തിരുവനന്തപുരം : മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകൾ നടത്തുന്ന ബസ് സമരം ഇന്ന് ...

Page 6961 of 7798 1 6,960 6,961 6,962 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.