യുഡിഎഫ് എംപിമാര്‍ നടത്തിയത് വാര്‍ത്ത സൃഷ്ടിക്കാനുള്ള ശ്രമം ; ഡല്‍ഹി പോലീസിനെ ന്യായീകരിച്ച് കെ സുരേന്ദ്രന്
തിരുവനന്തപുരം : വിജയ് ചൗക്കില്‍ കെ റെയിലിനെതിരായി പ്രതിഷേധിച്ച യുഡിഎഫ് എംപിമാര്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷധം ...










