യൂറോപ്പിൽ ഇന്ത്യക്കാർ പൗരത്വം നേടുന്നതു കൂടുതലും ഇറ്റലിയിൽ
സൂറിക്: 7.29 ലക്ഷം പേർക്കാണ് 2020 ൽ യൂറോപ്യൻ രാജ്യങ്ങൾ പുതുതായി പൗരത്വം നൽകിയത്. മൊറോക്കൊ, സിറിയ, അൽബേനിയ, ടർക്കി, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു പൗരത്വം ...
സൂറിക്: 7.29 ലക്ഷം പേർക്കാണ് 2020 ൽ യൂറോപ്യൻ രാജ്യങ്ങൾ പുതുതായി പൗരത്വം നൽകിയത്. മൊറോക്കൊ, സിറിയ, അൽബേനിയ, ടർക്കി, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു പൗരത്വം ...
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച തിരുവനന്തപുരം-കാസർകോട് അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ അന്തിമ അലൈന്മെന്റില് മാറ്റം വരുത്തിയിട്ടില്ലെന്ന് കെ–റെയിൽ കോർപറേഷൻ. സില്‍വര്‍ലൈന്‍ സ്റ്റേഷനുകളെ നേര്‍രേഖയില്‍ ബന്ധിപ്പിച്ചുകൊണ്ടു ...
തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയില്‍വേയ്ക്ക് സമര്‍പ്പിച്ചു. 3347.35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ എസ്റ്റിമേറ്റ് കേരള റെയില്‍ ഡവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡാണ് ...
കൊൽക്കത്ത: സംഘർഷത്തിൽ 8 പേർ കൊല്ലപ്പെട്ട രാംപൂർഹട്ടിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സന്ദർശനം നടത്തി. സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തിലായിരുന്നു സന്ദർശനം. കുറ്റവാളികളെ ...
ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടിക്കാഴ്ച ...
തൃശൂർ: തൃശൂരിൽ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി. തൃശൂർ ചേർപ്പിൽ മുത്തുള്ളി സ്വദേശി കെ.ജെ.ബാബു ആണ് കൊല്ലപ്പെട്ടത്. പ്രതി സഹോദരൻ കെ.ജെ.സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ശനിയാഴ്ച ...
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്രയുമായി കൂടിക്കാഴ്ച നടത്തി. കെ റെയിൽ പദ്ധതിക്കുള്ള അംഗീകാരം തേടുന്നതിനായി പ്രധാമന്ത്രി നരേന്ദ്ര മോദിയുമായി ...
ചെന്നൈ: ഓടുന്ന സർക്കാർ ബസിൽ ബിയർ കുടിച്ച സ്കൂൾ വിദ്യാർഥിനികളെ കുറിച്ച് പോലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷണമാരംഭിച്ചു. ചെങ്കൽപട്ട് ജില്ലയിലെ തിരുക്കഴുകുൺറം പൊൻവിൈളന്ത കളത്തൂരിലെ ഹയർ സെക്കൻഡറി ...
ന്യൂഡൽഹി: പൗരത്വ സമരത്തിന് നേതൃത്വം നൽകിയതിന് ഡൽഹി പൊലീസ് കലാപ ഗൂഢാലോചനാ കേസിൽപ്പെടുത്തി യു.എ.പി.എ ചുമത്തിയ ജെ.എൻ.യു വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യ ഹരജി ഡൽഹി ...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും. സാക്ഷി മൊഴികളിലുള്ള മാഡം കാവ്യയാണോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ദിലീപിന്റെ ചോദ്യം ചെയ്യലിന് ...