സിൽവർലൈനിൽ ജനപിന്തുണ തിരിച്ചുപിടിക്കാൻ യു.ഡി.എഫ്
തിരുവനന്തപുരം: സില്‍വര്‍ലൈനിനെതിരെ ജനങ്ങളുടെ പ്രതിഷേധം കത്തിപ്പടർന്നതോടെ വിഷയം സർക്കാറിനെതിരെ ശക്തമായ ആയുധമാക്കാൻ കോണ്‍ഗ്രസും യു.ഡി.എഫും. സില്‍വര്‍ലൈൻ വിരുദ്ധസമരം ജനകീയവിഷയമായതിന് പിന്നാലെ ജനകീയസംഗമവുമായി യു.ഡി.എഫ് രംഗത്തെത്തി. പദ്ധതിയിൽനിന്ന് സർക്കാർ ...










