സ്കൂൾ കുട്ടികൾക്ക് കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് ; ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനായി സ്കൂള്‍ കുട്ടികള്‍ക്ക് ഹോമിയോ മരുന്നായ ആര്‍സനിക് ആല്‍ബം നല്‍കുന്നതിന് എതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാരിനും, കേരള ...










