ദിലീപ് ഇല്ലെന്നുപറഞ്ഞ ഫോണിന്റെ വിവരങ്ങള്‍ കൈമാറി പ്രോസിക്യൂഷന്‍  ;  വിളിച്ചത് 2,000 കോളുകള്‍

ദിലീപ് ഇല്ലെന്നുപറഞ്ഞ ഫോണിന്റെ വിവരങ്ങള്‍ കൈമാറി പ്രോസിക്യൂഷന്‍ ; വിളിച്ചത് 2,000 കോളുകള്‍

കൊച്ചി : ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും തന്റെ കൈയിൽ ഇല്ലെന്ന് ദിലീപ് പറഞ്ഞ ഫോണിന്റെ വിവരങ്ങൾ ഹൈക്കോടതിയ്ക്ക് കൈമാറി പ്രോസിക്യൂഷൻ. ഈ ഫോണിൽനിന്ന് 2,000 കോളുകൾ വിളിച്ചെന്നതടക്കമുള്ള വിവരങ്ങളാണ് ...

പെട്ടെന്നുണ്ടായ പ്രകോപനം , കുത്തിയത് നെഞ്ചിൽ , കണ്ണൂർ ഹോട്ടലുടമയുടെ കൊലപാതകത്തിൽ പ്രതികൾ കുറ്റംസമ്മതിച്ചു

പെട്ടെന്നുണ്ടായ പ്രകോപനം , കുത്തിയത് നെഞ്ചിൽ , കണ്ണൂർ ഹോട്ടലുടമയുടെ കൊലപാതകത്തിൽ പ്രതികൾ കുറ്റംസമ്മതിച്ചു

കണ്ണൂർ  : ആയിക്കരയിൽ ഹോട്ടലുടമയുടെ കൊലപാതകത്തിലേക്ക് നയിച്ചത് വാക്കുതർക്കമെന്ന് പോലീസ്. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ നടത്തിയ കൊലപാതകമാണെന്നും പ്രതികൾക്ക് കൊല്ലപ്പെട്ട ജസീറിനോട് മുൻ വൈരാഗ്യമില്ലെന്നുമാണ് പോലീസ് പറയുന്നത്. നെഞ്ചിൽ ...

സീറ്റില്ല ; പഞ്ചാബ് കോൺഗ്രസ് നേതാവ് എഎപിയില്‍ , ചന്നിക്കെതിരേ വിമര്‍ശനം

സീറ്റില്ല ; പഞ്ചാബ് കോൺഗ്രസ് നേതാവ് എഎപിയില്‍ , ചന്നിക്കെതിരേ വിമര്‍ശനം

ചണ്ഡീഗഢ് : പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിലുള്ള എതിർപ്പ് പ്രകടമാക്കി പഞ്ചാബിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജഗ്മോഹൻ സിങ് കാങ് കോൺഗ്രസ് വിട്ട് ...

കർഷക സൗഹൃദ ബജറ്റ് ;  രാജ്യത്തിന്റെ വികസനത്തിന് സഹായകം : കെ.സുരേന്ദ്രൻ

കർഷക സൗഹൃദ ബജറ്റ് ; രാജ്യത്തിന്റെ വികസനത്തിന് സഹായകം : കെ.സുരേന്ദ്രൻ

ദില്ലി : കർഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികൾ ബജറ്റിലുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യത്തിന്റെ വികസനത്തിന് സഹായകമായ ബജറ്റാണ്. ധനമന്ത്രി അവതരിപ്പിച്ചത് ...

സംസ്ഥാനത്തെ ബസ് ചാര്‍ജ് കൂട്ടാൻ ശുപാർശ ; സർക്കാർ തീരുമാനം ഉടൻ

സംസ്ഥാനത്തെ ബസ് ചാര്‍ജ് കൂട്ടാൻ ശുപാർശ ; സർക്കാർ തീരുമാനം ഉടൻ

തിരുവനന്തപുരം : സംസ്ഥാനത്തെ ബസ് ചാര്‍ജ് വർധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്താക്കണമെന്നാണ് ശുപാർശ. ജസ്റ്റിസ് ...

‘ സാധാരണ ജനത്തെ വഞ്ചിച്ചു ‘ ; ബജറ്റ് ജനദ്രോഹമെന്ന്   കോൺഗ്രസ്

‘ സാധാരണ ജനത്തെ വഞ്ചിച്ചു ‘ ; ബജറ്റ് ജനദ്രോഹമെന്ന് കോൺഗ്രസ്

ദില്ലി : കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷം. ധനമന്ത്രിയും പ്രധാനമന്ത്രിയും രാജ്യത്തെ സാധാരണക്കാരെ വഞ്ചിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. വിലക്കയറ്റവും കൊവിഡ് സമയത്ത് ശമ്പളം വെട്ടിക്കുറച്ചതും കാരണം ഇടത്തരക്കാർ ...

വനിതാ ശിശുക്ഷേമത്തിനും കൂടുതൽ പദ്ധതികൾ ; കൊവിഡ് ബാധിതർക്കായി ടെലി മെൻറൽ ഹെൽത്ത് സെൻററുകൾ

വനിതാ ശിശുക്ഷേമത്തിനും കൂടുതൽ പദ്ധതികൾ ; കൊവിഡ് ബാധിതർക്കായി ടെലി മെൻറൽ ഹെൽത്ത് സെൻററുകൾ

ദില്ലി : രാജ്യത്തെ വനിതകളൾക്കും കുട്ടികൾക്കും കൂടുതൽ ആനുകൂല്യങ്ങളും പദ്ധതികളും നടപ്പിലാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പദ്ധതികളായ മിഷൻ ശക്തി, മിഷൻ ...

നടിയെ ആക്രമിച്ച കേസ് ; വിചാരണയ്ക്ക് കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളി

നടിയെ ആക്രമിച്ച കേസ് ; വിചാരണയ്ക്ക് കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളി. തുടരന്വേഷണം ഒരുമാസത്തിനകം തീർക്കണമെന്ന് വിചാരണാ കോടതി അറിയിച്ചു. മാർച്ച് ഒന്നിന് ...

ഒരു രാജ്യം ഒരു രജിസ്ട്രേഷൻ ; ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കും

ഒരു രാജ്യം ഒരു രജിസ്ട്രേഷൻ ; ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കും

ദില്ലി : ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കുകയാണ് ലക്ഷ്യം. ബില്ലുകൾ കൈമാറുന്നതിന് ഇ-ബിൽ സംവിധാനം കൊണ്ടുവരും. ...

വാവ സുരേഷിൻ്റെ ആശാവഹമായ പുരോഗതി ; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ

വാവ സുരേഷിൻ്റെ ആശാവഹമായ പുരോഗതി ; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ

കോട്ടയം : മൂർഖൻ പാമ്പിന്റെ കടിയേറ്റ് ​ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ  ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി എന്ന് കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി ...

Page 7178 of 7636 1 7,177 7,178 7,179 7,636

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.