കോട്ടയം ജില്ലയിൽ 4123 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
കോട്ടയം : ജില്ലയിൽ 4123 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4119 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 118 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3033 പേർ രോഗമുക്തരായി. ...
കോട്ടയം : ജില്ലയിൽ 4123 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4119 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 118 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3033 പേർ രോഗമുക്തരായി. ...
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ 360 പേർക്ക് കൂടി പിഎസ്‌സി വഴി നിയമനം. തിരുവനന്തപുരം 69, കൊല്ലം 25, ആലപ്പുഴ 53, കോട്ടയം 62, ഇടുക്കി 41, എറണാകുളം ...
മലപ്പുറം: വാട്ടർ അതോറിറ്റി ഓഫീസ് കോമ്പൗണ്ടിൽ നിന്നും ഏഴ് പെരുമ്പാമ്പുകളെ പിടികൂടി. ഓഫീസ് കോമ്പൗണ്ടിൽ കൂട്ടിയിട്ട പൈപ്പുകൾക്കിടയിലാണ് പെരുപാമ്പുകളെ കണ്ടത്. ഇന്ന് രാവിലെ കോംപൗണ്ട് വൃത്തിയാക്കാൻ എത്തിയ ...
തിരുവനന്തപുരം : തൊണ്ടവേദന, ജലദോഷം, പനി, ശരീരവേദന, ക്ഷീണം തുടങ്ങിയ കോവിഡ് ലക്ഷണങ്ങൾ ഉള്ളവരിൽ പലരും രോഗ നിർണ്ണയത്തിനായി കോവിഡ് 19 റാപ്പിഡ് ആന്റിജൻ സെൽഫ് ടെസ്റ്റ് ...
തിരുവനന്തപുരം: കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, ...
തിരുവനന്തപുരം: ലോകയുക്ത ഓർഡിനൻസില്‍ ഗവർണ്ണറുടെ ഇടപെടൽ. സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതിയിൽ വിശദീകരണം വേണമെന്ന് ഗവർണ്ണറുടെ ...
തിരുവനന്തപുരം: ജവാൻ മദ്യത്തിന്റെ ഉല്പാദനം വർദ്ധിപ്പിക്കാൻ ശുപാർശ. പ്രതിദിനം 7000 കെയ്സിൽ നിന്നും 16,000 കെയ്സിലേക്ക് ഉല്പാദനം ഉയർത്തണമെന്നാണ് ബെവ്കോ എം ഡിയുടെ ശുപാർശ. പാലക്കാട് 10 ...
ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയില്‍ കര്‍ഷകന്റെ 2000 കിലോ തണ്ണിമത്തന്‍ കാക്കകൾ കൊത്തി നശിപ്പിച്ചു. മായിത്തറ വടക്കേ തയ്യില്‍ വി.പി. സുനിലിന്‍റെ തണ്ണിമത്തന്‍ കൃഷിയാണ് കാക്കകള്‍ നശിപ്പിച്ചത്. കഞ്ഞിക്കുഴി ...
അങ്കിത ലോഖണ്ഡെയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. വിക്കി ജെയ്‍നുമായുള്ള വിവാഹ ഫോട്ടോകള്‍ അങ്കിത ലോഖണ്ഡെ നിരന്തരം പങ്കുവയ്‍ക്കാറുണ്ട്. അങ്കിത ലോഖണ്ഡെയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ ഒരുപാട് ...
പാലക്കാട്: അട്ടപ്പാടിയിൽ കോവിഡ് ബാധിച്ച് രണ്ട് വയസുകാരൻ മരിച്ചു. താഴെ അബ്ബനൂർ സ്വദേശികളായ ഷൈജു-സരസ്വതി ദമ്പതികളുടെ മകൻ സ്വാതിഷ് ആണ് മരിച്ചത്.കഴിഞ്ഞ 27ന് കടുത്ത പനിയെ തുടർന്ന് ...
Copyright © 2021