ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പുവെയ്ക്കരുത്  ;  പ്രതിപക്ഷം ഗവര്‍ണറെ കണ്ടു

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പുവെയ്ക്കരുത് ; പ്രതിപക്ഷം ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം : ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പ് വെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിനിധി സംഘം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി. ലോകായുക്ത നിയമത്തിൽ ഭേദഗതി ...

തിരുവനന്തപുരത്ത്  ഗുണ്ടാ അക്രമണം ;  കോളജിലേക്കും ഡ്രൈവിംഗ് സ്കൂളിലും പെട്രോൾ ബോംബ് എറിഞ്ഞു

തിരുവനന്തപുരത്ത് ഗുണ്ടാ അക്രമണം ; കോളജിലേക്കും ഡ്രൈവിംഗ് സ്കൂളിലും പെട്രോൾ ബോംബ് എറിഞ്ഞു

തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ അക്രമണം. ഇന്നലെ രാത്രിയിലായിരുന്നു ധനുവെച്ചപുരത്ത് ​ഗുണ്ടാസംഘം പെട്രോൾ ബോംബ് ആക്രമണം നടത്തിയത്. കോളജിലേക്കും ഡ്രൈവിംഗ് സ്കൂളിലേക്കുമാണ് പെട്രോൾ ബോംബ് വലിച്ചെറിഞ്ഞത്. ...

മാക്ക് വെബ്ക്യാമറയില്‍ സുരക്ഷാ പ്രശ്‌നം കണ്ടെത്തി ; വിദ്യാര്‍ത്ഥിയ്ക്ക് ഒരു ലക്ഷം ഡോളര്‍ പാരിതോഷികം

മാക്ക് വെബ്ക്യാമറയില്‍ സുരക്ഷാ പ്രശ്‌നം കണ്ടെത്തി ; വിദ്യാര്‍ത്ഥിയ്ക്ക് ഒരു ലക്ഷം ഡോളര്‍ പാരിതോഷികം

മാക്ക് കംപ്യൂട്ടറിലെ വെബ് ക്യാമറയുടെ സുരക്ഷാ പ്രശ്നം കണ്ടെത്തിയതിന് സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിയായ റയാൻ പിക്രെനിന് ആപ്പിളിന്റെ പാരിതോഷികം. 100,500 ഡോളറാണ് പാരിതോഷികമായി നൽകിയത്. മാക്ക് കംപ്യൂട്ടറുകളിലെ ...

കോലി മൂന്ന് മാസം മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം : രവി ശാസ്ത്രി

കോലി മൂന്ന് മാസം മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം : രവി ശാസ്ത്രി

ന്യൂഡൽഹി : വിരാട് കോലിയ്ക്ക് വിശ്രമം ആവശ്യമാണെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി. രണ്ട് മൂന്ന് മാസത്തേക്ക് കോലി സജീവ ക്രിക്കറ്റിൽ നിന്ന് മാറിനിൽക്കണമെന്ന് ശാസ്ത്രി ...

എന്‍ഐഎക്ക് തിരിച്ചടി ; കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിലെ പ്രതികളെ വെറുതെ വിട്ടു

എന്‍ഐഎക്ക് തിരിച്ചടി ; കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിലെ പ്രതികളെ വെറുതെ വിട്ടു

കൊച്ചി : എന്‍ഐഎക്ക് കടുത്ത തിരിച്ചടി നല്‍കിക്കൊണ്ട് കോഴിക്കോട് ഇരട്ടസ്‌ഫോടന കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. പ്രതികളായ തടിയന്റവിട നസീറിനേയും ഷിഫാസിനേയുമാണ് കോടതി വെറുതെ വിട്ടത്. ...

റോള്‍സ് റോയിസിന് വിജയ് 32 ലക്ഷം നികുതി അടച്ചു ; വിമര്‍ശന പരാമര്‍ശം പിന്‍വലിച്ച് കോടതിയും

റോള്‍സ് റോയിസിന് വിജയ് 32 ലക്ഷം നികുതി അടച്ചു ; വിമര്‍ശന പരാമര്‍ശം പിന്‍വലിച്ച് കോടതിയും

ചെന്നൈ : വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആഡംബരക്കാറിന് പ്രവേശന നികുതി ഇളവ് ആവശ്യപ്പെട്ട കേസിൽ നടൻ വിജയ്ക്കെതിരേ കോടതി നടത്തിയ പരാമർശം മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ...

ജനം ദുരിതത്തിൽ ; ഇന്നും റേഷൻ മുടങ്ങി ; പ്രതിസന്ധിയില്ലെന്ന് ഭക്ഷ്യമന്ത്രി

ജനം ദുരിതത്തിൽ ; ഇന്നും റേഷൻ മുടങ്ങി ; പ്രതിസന്ധിയില്ലെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ വ്യാപക പ്രതിസന്ധിയില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഒറ്റപ്പെട്ട ചില പ്രശ്നങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. നിലവിൽ സെർവർ ...

കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

ലോകായുക്തയുടെ പല്ലും നഖവും ഓടിച്ചുകളയുന്നതാണ് ഭേദഗതി ; ഓര്‍‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് പ്രതിപക്ഷം

തിരുവനന്തപുരം : ലോകായുക്ത ഓര്‍‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടെന്ന് പ്രതിപക്ഷം. ലോകായുക്തയുടെ പല്ലും നഖവും ഓടിച്ചുകളയുന്നതാണ് ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. നിയമമന്ത്രിയുടെ ...

കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ ആറ് പെൺകുട്ടികളെ കാണാതായി

കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ ആറ് പെൺകുട്ടികളെ കാണാതായി

കോഴിക്കോട് : കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും അന്തേവാസികളെ കാണാതായി. ആറ് പെൺകുട്ടികളെയാണ് ഇന്നലെ വൈകീട്ട് മുതൽ കാണാതായത്. ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാണാതായവരിൽ ...

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

കൂട്ട ബലാത്സംഗം നടത്തി മുടി മുറിച്ച് അതിജീവതയെ തെരുവിലൂടെ നടത്തി ; 4 പേർ പിടിയിൽ

ദില്ലി : കൂട്ടബലാത്സംഗം നടത്തി മുടി മുറിച്ച് അതിജീവതയെ തെരുവിലൂടെ നടത്തി. റിപ്പബ്ലിക് ഡേയിൽ ഡൽഹി വിവേക് വിഹാറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യുവതിക്കെതിരെ വ്യക്തിവിദ്വേഷമുള്ളവരാണ് ...

Page 7223 of 7634 1 7,222 7,223 7,224 7,634

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.