വിദ്യാഭ്യാസവകുപ്പിൽ 360 പേർക്കുകൂടി പിഎസ്സി നിയമനം ; കൂടുതൽ നിയമനങ്ങൾക്ക് സാഹചര്യമൊരുക്കും : മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ 360 പേർക്ക് കൂടി പിഎസ്സി വഴി നിയമനം. തിരുവനന്തപുരം 69, കൊല്ലം 25, ആലപ്പുഴ 53, കോട്ടയം 62, ഇടുക്കി 41, എറണാകുളം ...










