യുഎഇയില്‍ 148 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്നു ; രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

ദില്ലി: ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുകയാണെന്നും രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം. ഒമിക്രോണ്‍ നിസാരമെന്ന് കരുതി തള്ളിക്കളയാൻ ആവില്ല. ഒമിക്രോണിന് ഡെൽറ്റയേക്കാൾ വ്യാപനശേഷിയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വാർത്താ ...

വോയ്‌സ് മെസേജ് ഇനി കൈവിട്ട് പോവില്ല ,  അയക്കും മുമ്പ് കേൾക്കാം – പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

വോയ്‌സ് മെസേജ് ഇനി കൈവിട്ട് പോവില്ല , അയക്കും മുമ്പ് കേൾക്കാം – പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ലോകമെമ്പാടുമുള്ള വാട്സ്ആപ്പ് ഉപയോക്താക്കൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ശബ്‌ദ സന്ദേശങ്ങൾ. പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വ്യക്തമായി പറയാൻ ഇത് സഹായിക്കും. ശബ്‌ദ സന്ദേശങ്ങൾ അയക്കുന്നതിനു മുൻപ് കേട്ടു ...

പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ, ​ഗുണങ്ങൾ ചെറുതല്ല

പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ, ​ഗുണങ്ങൾ ചെറുതല്ല

ആരോഗ്യകരമായ ഭക്ഷണം നമ്മു​ടെ ശരീരത്തിന്​ അത്യവശ്യമാണ്​. ഒരു ദിവസത്തേക്ക്​ ആവശ്യമായ മുഴുവൻ ഊർജവും​ പ്രാതലിൽ നിന്ന് ലഭിക്കുന്നു. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. എല്ലുകൾക്ക്​ ബലമുണ്ടാകുന്നതിനും ...

യുഎഇയില്‍ ഇന്ന് 234 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 234 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ ഇന്ന് 234 പേര്‍ക്ക് പുതിയതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 127 പേരാണ് ഇന്ന് രോഗമുക്തരായത്. ...

വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്ന് ബൃന്ദ കാരാട്ട്

വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്ന് ബൃന്ദ കാരാട്ട്

ദില്ലി: വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. പതിനെട്ടാം വയസിൽ വോട്ട് ചെയ്യാനാകുന്ന പെൺകുട്ടി അവളുടെ വിവാഹം തെരഞ്ഞെടുക്കാൻ ...

സംസ്ഥാനത്തെ സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്നു പ്രവർത്തിക്കുന്ന സംസ്ഥാന സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഡിസംബർ 24 വെള്ളിയാഴ്ച മുതൽ ജനുവരി 02 ഞായറാഴ്ച വരെയായിരിക്കും അവധി. ...

ഏറ്റുമാനൂരിലെ എട്ട് ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ഏറ്റുമാനൂരിലെ എട്ട് ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ഏ​റ്റു​മാ​നൂ​ര്‍: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. പേ​രൂ​ർ ക​വ​ല​യി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍നി​ന്നും ത​വ​ള​ക്കു​ഴി, പ​ട്ടി​ത്താ​നം മേ​ഖ​ല​യി​ലെ അ​ഞ്ച് ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നും ...

വടകരയിലെ തീപിടിത്തം :  സ്ഥലത്തെത്തിയ ഇ.കെ വിജയൻ എം.എൽ.എ കുഴഞ്ഞുവീണു

വടകരയിലെ തീപിടിത്തം : സ്ഥലത്തെത്തിയ ഇ.കെ വിജയൻ എം.എൽ.എ കുഴഞ്ഞുവീണു

വടകര: തീപിടിത്ത വിവരമറിഞ്ഞ് വടകര താലൂക്ക് ഓഫീസിലെത്തിയ നാദാപുരം എംഎൽഎ ഇ കെ വിജയൻ കുഴഞ്ഞുവീണു. കുഴഞ്ഞുവീണ എംഎൽഎയെ അഗ്നിശമനസേനാംഗങ്ങൾ സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഇ.കെ വിജയന്‍റെ ...

തിരുനെൽവേലിയിൽ ശുചിമുറി തകർന്നുവീണ് മൂന്ന് വിദ്യാർഥികൾ മരിച്ചു

തിരുനെൽവേലിയിൽ ശുചിമുറി തകർന്നുവീണ് മൂന്ന് വിദ്യാർഥികൾ മരിച്ചു

തിരുവെൽവേലി: തമിഴ്‌നാട്ടില്‍ സ്കൂളിലെ ശുചിമുറിയുടെ ചുവർ തകര്‍ന്ന് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. തിരുനെല്‍വേലിയിലെ ഷാഫ്റ്റര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. മരിച്ച മൂന്ന് വിദ്യാര്‍ഥികളും ...

ഹെലികോപ്ടര്‍ അപകടം  :  മരിച്ച പ്രദീപിന്‍റെ ഭാര്യക്ക് ജോലി നൽകാനുള്ള സര്‍ക്കാര്‍ ഉത്തരവ് കൈമാറി

ഹെലികോപ്ടര്‍ അപകടം : മരിച്ച പ്രദീപിന്‍റെ ഭാര്യക്ക് ജോലി നൽകാനുള്ള സര്‍ക്കാര്‍ ഉത്തരവ് കൈമാറി

തൃശൂർ: കുനൂരിലെ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട വ്യോമസേനയുടെ ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ. പ്രദീപിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നൽകുന്നതിനുള്ള ഉത്തരവ് കൈമാറി. റവന്യൂ മന്ത്രി ...

Page 7414 of 7453 1 7,413 7,414 7,415 7,453

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.