സീറോ മലബാര്‍ സഭ കുര്‍ബാന ഏകീകരണം ; അന്തിമ തീരുമാനം ഉടനെന്ന് നേതൃത്വം
എറണാകുളം : സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടായേക്കും. ജനാഭിമുഖ കുര്‍ബാന അനുവദിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരുടെ നേതൃത്വത്തില്‍ ...










