പോലീസിന് പണി കൊടുക്കാന്‍ സ്റ്റേഷനിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു ; രണ്ട് പേര് പിടിയില്‍
തിരുവനന്തപുരം : ആര്യങ്കോട് പോലീസ് സ്റ്റേഷനിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. വാഴിച്ചല്‍ സ്വദേശിയായ അനന്തു, കാട്ടാക്കട സ്വദേശിയായ നിധിന് എന്നിവരെയാണ് പോലീസ് അറസ്റ്റ് ...










