പാര്‍ക്കിങ് തര്‍ക്കം ; പച്ചക്കറി വില്പനക്കാരിയെ മര്‍ദിച്ച് ഡോക്ടറും സംഘവും
ഭോപാല്‍ : തെരുവില്‍ പച്ചക്കറി വില്പന നടത്തുന്ന സ്ത്രീയെയും മകനെയും ഒരു സംഘം യുവാക്കള്‍ സംഘം ചേര്‍ന്നു മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇന്‍ഡോറിലാണ് മധ്യപ്രദേശിനെ ...










