വിഷം വലിച്ചെടുക്കും ചുള്ളിക്കണ്ടൽ ; കാലിക്കറ്റിലെ ഗവേഷകരുടെ പഠനം അന്താരാഷ്ട്ര ജേണലിൽ
തേഞ്ഞിപ്പലം : ചുള്ളിക്കണ്ടലിന്റെ പുതിയ കഴിവുകൾ കണ്ടറിഞ്ഞ് ശാസ്ത്രസംഘം. വിഷാംശമുള്ള ഘനലോഹങ്ങളെ വലിച്ചെടുക്കാനും മണ്ണിനെ ശുദ്ധീകരിക്കാനും ചുള്ളിക്കണ്ടലിന് കഴിയുമെന്നാണ് കണ്ടെത്തൽ. കാലിക്കറ്റ് സർവകലാശാലയിലെ ബോട്ടണി പഠനവിഭാഗം മേധാവി ...










