കൂട്ടബലാത്സംഗത്തിൽ പ്രതിഷേധിച്ച് രാജസ്ഥാനിൽ തെരുവിലിറങ്ങി ബിജെപി
അൽവാർ : രാജസ്ഥാനിലെ അൽവാറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്തതിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി ബിജെപി. ഈ സംഭവത്തെ ആയുധമാക്കി സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിനെതിരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ...










