ആമസോണിലും ഫ്ലിപ്കാർട്ടിലും വമ്പൻ ഓഫർ വില്പന ; 80% വരെ ഇളവ് പ്രതീക്ഷ – വിൽപന നേരത്തേ
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഫ്ലിപ്കാർട്ടിലും ആമസോണിലും വമ്പൻ ഓഫർ വില്പന നടക്കും. ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ എന്ന പേരിലും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ എന്ന പേരിലുമാണ് ...










