സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു ; ആകെ കേസുകൾ 15 ആയി

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു ; ആകെ കേസുകൾ 15 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍  സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  അറിയിച്ചു. ഈ നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്ത് കഴിഞ്ഞ ...

ഭർതൃവീട്ടില്‍ യുവതിയുടെ മരണം :  ദുരൂഹതയെന്ന് ബന്ധുക്കള്‍

ഭർതൃവീട്ടില്‍ യുവതിയുടെ മരണം : ദുരൂഹതയെന്ന് ബന്ധുക്കള്‍

വെള്ളറട: ഭർതൃവീട്ടില്‍ യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കള്‍. വ്യാഴാഴ്ച രാത്രി കാട്ടാക്കട മഠത്തിക്കോണം സ്വദേശിയായ ബിനുവിന്റെ ഭാര്യ രാജലക്ഷ്മി (ചിന്നു) ആത്മഹത്യക്ക് ശ്രമിച്ചതായും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതായും ...

ഒമിക്രോൺ ഭീതിയിൽ തകർന്നടിഞ്ഞ് ഓഹരിവിപണി ;  സെൻസെക്സ് 1100ലേറെ പോയന്‍റ് നഷ്ടം

ഒമിക്രോൺ ഭീതിയിൽ തകർന്നടിഞ്ഞ് ഓഹരിവിപണി ; സെൻസെക്സ് 1100ലേറെ പോയന്‍റ് നഷ്ടം

മുബൈ: ഒമിക്രോൺ ഭീതിയിൽ തകർന്നടിഞ്ഞ്​ ഓഹരിവിപണി. രാവിലെ 9.45ഓടെ സെൻസെക്​സ്​ 1108 പോയന്‍റ്​ ഇടിഞ്ഞ്​ 55,903ലും നിഫ്​റ്റി 339 പോയന്‍റ്​ ഇടിഞ്ഞ്​ 16,646ലുമെത്തി. ആഭ്യന്തര ഓഹരിവിപണിയിലെ ഈ ...

ആലപ്പുഴയിൽ യുവാവിന് വെേട്ടറ്റു

ആലപ്പുഴയിൽ യുവാവിന് വെേട്ടറ്റു

ആലപ്പുഴ: കേരളത്തെ നടുക്കിയ രണ്ട് കൊലപാതകങ്ങൾ അരങ്ങേറിയ ആലപ്പുഴയിൽ നിരോധനാജ്ഞ നിലനിൽക്കേ വീണ്ടും അക്രമം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവിന് വെേട്ടറ്റു. ആര്യാട് കൈതത്തിൽ നികർത്തിൽ വിമലിനാണ് ...

കൃഷ്ണപ്രിയയുടെ കൊലപാതകം ന്യായീകരിക്കുന്ന സംഘ്പരിവാർ പ്രചാരണങ്ങൾക്കെതിരെ നടപടി വേണം – സി.പി.എം

കോഴിക്കോട്: തിക്കോടിയിലെ കൃഷ്ണപ്രിയയുടെ കൊലപാതകത്തെ ന്യായീകരിക്കുകയും പെൺകുട്ടിയെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന സംഘ്പരിവാറിെൻറ സൈബർ പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പെൺകുട്ടി മരണമടഞ്ഞ് ...

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്

പത്തനംതിട്ട: എരുമേലി - പമ്പ പാതയിലെ കണമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ പതിനഞ്ചോളം തീർഥാടകർക്ക് പരിക്കേറ്റു.കണമല അട്ടിവളവിന് സമീപത്തെ കൊടും ...

കാലാവധികഴിഞ്ഞ പോളിയോ മരുന്ന് കുത്തിവെച്ചതായി പരാതി

കാലാവധികഴിഞ്ഞ പോളിയോ മരുന്ന് കുത്തിവെച്ചതായി പരാതി

മട്ടന്നൂര്‍: കുഞ്ഞിന് കാലാവധി കഴിഞ്ഞ പോളിയോമരുന്ന് കുത്തിവെച്ചതായി പോലീസിൽ പരാതി. മട്ടന്നൂര്‍ ആശ്രയ ഹോസ്പിറ്റലില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ കുത്തിവെച്ച നാലായിരം രൂപയുടെ പോളിയോ മരുന്ന് കാലാവധി ...

ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാനെ വധിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാനെ വധിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാനെ വധിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ആർ.എസ്.എസ് പ്രവർത്തകരായ രതീഷ്, പ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആർ.എസ്.എസിന്‍റെ ...

യുവാവിനെ കൊന്ന് കാൽ വെട്ടിയെറിഞ്ഞ കേസ് :  മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ

യുവാവിനെ കൊന്ന് കാൽ വെട്ടിയെറിഞ്ഞ കേസ് : മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട് കല്ലൂരിൽ ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയിൽ യുവാവിനെ കൊന്ന് കാൽവെട്ടിയെറിഞ്ഞ കേസിൽ പ്രധാന പ്രതി ഒട്ടകം രാജേഷ് പിടിയിലായി. തമിഴ്നാട്ടിലെ ഒളിസങ്കേതത്തിൽ നിന്ന് ഇന്ന് പുലർച്ചെയാണ് ...

ആധാറും വോട്ടർപട്ടികയും ബന്ധിപ്പിക്കൽ ;  ബിൽ ഇന്ന് ലോക്സഭയിൽ

ആധാറും വോട്ടർപട്ടികയും ബന്ധിപ്പിക്കൽ ; ബിൽ ഇന്ന് ലോക്സഭയിൽ

ന്യൂഡൽഹി: ഇരട്ടിപ്പ് ഒഴിവാക്കാനെന്ന് അവകാശപ്പെട്ട് വോട്ടർപട്ടികയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതടക്കമുള്ള തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ മുന്നോട്ടുവെക്കുന്ന ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് തിരിച്ചറിയൽ രേഖയായി ...

Page 7587 of 7635 1 7,586 7,587 7,588 7,635

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.