നവീകരണത്തിനൊരുങ്ങി തിരുനെല്ലി ക്ഷേത്രം ; 12 കോടി രൂപയുടെ വികസനപ്രവര്‍ത്തികള്‍ക്ക് തുടക്കം

നവീകരണത്തിനൊരുങ്ങി തിരുനെല്ലി ക്ഷേത്രം ; 12 കോടി രൂപയുടെ വികസനപ്രവര്‍ത്തികള്‍ക്ക് തുടക്കം

തിരുനെല്ലി  : തെക്കൻകാശി എന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം വികസന പ്രവൃത്തികളിലൂടെ മുഖം മിനുക്കാനൊരുങ്ങുന്നു. വിളക്കുമാടം, ചുറ്റമ്പലം, കരിങ്കൽപ്പാത്തി നവീകരണം തുടങ്ങി 12 കോടി രൂപയുടെ വികസന പ്രവൃത്തികൾക്കാണ് ...

മിന്നല്‍ മുരളി രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മാതാവ് സോഫിയ പോള്‍

മിന്നല്‍ മുരളി രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മാതാവ് സോഫിയ പോള്‍

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളി എന്ന സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മാതാവ് സോഫിയ പോള്‍. കുറേക്കൂടി വലിയ ...

ബൈക്ക് യാത്രികരെ നാലംഗ സംഘം ആക്രമിച്ചു ; വീട്ടില്‍ കയറി പ്രത്യാക്രമണം ; 12 പേര്‍ അറസ്റ്റില്‍

ബൈക്ക് യാത്രികരെ നാലംഗ സംഘം ആക്രമിച്ചു ; വീട്ടില്‍ കയറി പ്രത്യാക്രമണം ; 12 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം : ആറ്റിങ്ങൽ നഗരൂരിൽ ബൈക്കിൽ സഞ്ചരിച്ചവരെ നാലംഗസംഘം മർദിച്ചു. മർദനമേറ്റവരും സുഹൃത്തുക്കളും ചേർന്ന് രാത്രിയിൽ വീട്ടിൽക്കയറി പ്രത്യാക്രമണം നടത്തി. രണ്ട് സംഭവങ്ങളിലും കേസെടുത്ത നഗരൂർ പോലീസ് ...

ജഡ്ജിമാര്‍ തന്നെയാണ് ജഡ്ജിമാരെ നിയമിക്കുന്നത് എന്ന ധാരണ കെട്ടുകഥ മാത്രം : ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

ജഡ്ജിമാര്‍ തന്നെയാണ് ജഡ്ജിമാരെ നിയമിക്കുന്നത് എന്ന ധാരണ കെട്ടുകഥ മാത്രം : ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

അമരാവതി : ജഡ്ജിമാർ തന്നെയാണ് ജഡ്ജിമാരെ നിയമിക്കുന്നത് എന്ന ധാരണ കെട്ടുകഥ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ജഡ്ജിനിയമനത്തിൽ ജുഡീഷ്യറി ഒരു കക്ഷിമാത്രമാണെന്നും വിജയവാഡയിലെ ശ്രീ ...

ഒമിക്രോണ്‍ വ്യാപനം ; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും ; നിര്‍ണായക യോഗം ഇന്ന്

ഒമിക്രോണ്‍ വ്യാപനം ; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും ; നിര്‍ണായക യോഗം ഇന്ന്

ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ആരോഗ്യ സെക്രട്ടറിയുമായി ചര്‍ച്ച ...

പോലീസിനെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സ്‌റ്റേഷനകത്തു ഷൂട്ട് ചെയ്തു ; വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടു ; രണ്ടു പേർ അറസ്റ്റിൽ

പോലീസിനെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സ്‌റ്റേഷനകത്തു ഷൂട്ട് ചെയ്തു ; വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടു ; രണ്ടു പേർ അറസ്റ്റിൽ

കാക്കനാട് : പോലീസിനെ ഭീഷണിപ്പെടുത്തുന്ന വിഡിയോ പോലീസ് സ്‌റ്റേഷനകത്തു ഷൂട്ട് ചെയ്തു പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കുഴിവേലിപ്പടി സ്വദേശികളായ പച്ചാനിക്കൽ മുഹമ്മദ് റംനാസ് ...

ക്രിസ്മസ് തലേന്നു വിറ്റത് 65 കോടിയുടെ മദ്യം ; തിരുവനന്തപുരം ഒന്നാമത്‌

ക്രിസ്മസ് തലേന്നു വിറ്റത് 65 കോടിയുടെ മദ്യം ; തിരുവനന്തപുരം ഒന്നാമത്‌

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യക്കച്ചവടത്തിൽ റെക്കോർഡ്. ക്രിസ്മസ് ദിനത്തിനു തലേന്നു വിറ്റത് 65 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേദിവസം വിറ്റത് 55 കോടിയുടെ മദ്യമാണ്. 265 ...

രൺജീത് കൊലപാതകം ; വ്യക്തതയില്ലാതെ പോലീസ് ; മുഖ്യപ്രതികളെ പിടികൂടാനായില്ല

രൺജീത് കൊലപാതകം ; വ്യക്തതയില്ലാതെ പോലീസ് ; മുഖ്യപ്രതികളെ പിടികൂടാനായില്ല

ആലപ്പുഴ : എസ്‍ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ ഭൂരിപക്ഷം പ്രതികളും അറസ്റ്റിലായിട്ടും ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ പിടികൂടാനാവാതെ പോലീസ്. രൺജീത് വധത്തിൽ ...

കിഴക്കമ്പലം സംഘർഷം ; ഗൗരവമായി പരിശോധിക്കാൻ കേന്ദ്ര എജൻസികൾ

കിഴക്കമ്പലം സംഘർഷം ; ഗൗരവമായി പരിശോധിക്കാൻ കേന്ദ്ര എജൻസികൾ

കൊച്ചി : കിഴക്കമ്പലം സംഘർഷം ഗൗരവമായി പരിശോധിക്കാൻ കേന്ദ്ര എജൻസികൾ. കേന്ദ്രസംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ സഹായം കൂടി തേടിയാകും ...

ബൂസ്റ്റർ ഡോസ് ; നൽകുന്നത് ആദ്യം സ്വീകരിച്ച അതേ വാക്‌സിൻ

ബൂസ്റ്റർ ഡോസ് ; നൽകുന്നത് ആദ്യം സ്വീകരിച്ച അതേ വാക്‌സിൻ

ദില്ലി : രാജ്യത്ത് ജനുവരി 10 മുതൽ മുൻ കരുതൽ ഡോസ് നൽകി തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം. ആദ്യം സ്വീകരിച്ച അതേ വാക്‌സിനാകും ബൂസ്റ്റർ ഡോസായി ലഭിക്കുക. ...

Page 7698 of 7797 1 7,697 7,698 7,699 7,797

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.