മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി
കുറ്റിപ്പുറം : വീടുകളിൽ വിൽപനയ്ക്കായി കൊണ്ടുവന്ന മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. മീൻ മലപ്പുറം മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിൽ ...
കുറ്റിപ്പുറം : വീടുകളിൽ വിൽപനയ്ക്കായി കൊണ്ടുവന്ന മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. മീൻ മലപ്പുറം മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിൽ ...
ലുധിയാന : ലുധിയാനയിലെ ജില്ലാ കോടതിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി സിദ്ധാര്‍ഥ് ചതോപാധ്യായ. ലഹരി മാഫിയയും സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവര്‍ക്ക് വിദേശത്തുനിന്നും ...
നാഗ്പുർ: കർഷകരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ച കാർഷിക നിയമങ്ങൾ ഉചിതമായ സമയത്ത് വീണ്ടും നടപ്പാക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ. മഹാരാഷ്ട്രയിൽ ഒരു പരിപാടിക്കിടയിലായിരുന്നു ...
പത്തനംതിട്ട: മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര പമ്പയിലെത്തി. മൂന്ന് മണിയോടെ സന്നിധാനത്തേക്ക് തിരിക്കും. തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന വൈകീട്ട് 6.30ന് നടക്കും. ...
ബോളിവുഡ് താരം കത്രീന കൈഫും തെന്നിന്ത്യന്‍ താരം മക്കള്‍ സെല്വന് വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്നു. 'ഏക് ഹൈസ്നാ തി', 'ബദ്ലാപൂര്', 'അന്ധാദുന്‍' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ...
ഫഫദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോന്‍ പ്രഭാകര്‍ ഒരുക്കുന്ന 'മലയന്‍കുഞ്ഞ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഫഹദ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പങ്കുവച്ചത്. 2.05 ...
പത്തനംതിട്ട: പന്തളത്ത് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് രണ്ട് പേർ അറസ്റ്റിലായി. വീടുകയറി അതിക്രമം നടത്തുവെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവത്തിൽ കുളനട സ്വദേശി മനു, അഞ്ചൽ ...
തിരുവനന്തപുരം: വിമർശനങ്ങളെ നേരിട്ട് കെ റെയിലുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുമ്പോൾ ഇടതു നിരയിൽ ഭിന്നത ശക്തമാകുന്നു. ജനങ്ങളുമായി ചർച്ചചെയ്യാതെ മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശാസ്ത്ര സാഹിത്യ ...
കോഴിക്കോട്: മലയോര മേഖലയുടെ സ്വപ്ന പദ്ധതിയായ കോഴിക്കോട് - വയനാട് തുരങ്കപാതയ്ക്ക് സ്ഥലമേറ്റെടുക്കാൻ വിജ്ഞാപനം ഇറങ്ങി. 2200 കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇടതുസർക്കാരിന്റെ സ്വപ്ന ...
ഷാർജ: പോലീസ് റെയ്ഡിനിടെ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയ 45 കാരൻ ഗുരുതരാവസ്ഥയിൽ. ചൊവ്വാഴ്ച രാത്രി ഷാർജയിലെ അൽ നബാ ഏരിയയിലെ ...