പരിശീലനത്തിനിടെ അപകടം ; സൈക്ലിസ്റ്റ് ആമി പീറ്റേഴ്സ് ശസ്ത്രക്രിയക്ക് ശേഷം കോമയില്‍
മാഡ്രിഡ് : പരിശീലനത്തിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഡച്ച് സൈക്ലിസ്റ്റ് ആമി പീറ്റേഴ്സ് കോമയില്‍. മൂന്ന് തവണ മാഡിസണ്‍ ലോക സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായ ആമിക്ക് ...










