• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News Kerala

ജോധ്പുർ സംഘർഷം: കേന്ദ്രം റിപ്പോർട്ട് തേടി

Web Desk 04 - News Kerala 24by Web Desk 04 - News Kerala 24
May 5, 2022
Reading Time: 1 min read
A A
0
ജോധ്പുർ സംഘർഷം: കേന്ദ്രം റിപ്പോർട്ട് തേടി

ന്യൂഡൽഹി/ ഭോപാൽ : രാജസ്ഥാനിലെ ജോധ്പുരിൽ ചെറിയ പെരുന്നാൾ ദിനത്തിലുണ്ടായ സാമുദായിക സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിൽ നിന്നു റിപ്പോർട്ട് തേടി. പ്രദേശത്തെ ക്രമസമാധാന നില സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നു മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സ്വദേശമായ ജോധ്പുരിൽ ചൊവ്വാഴ്ചയാണ് ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടിയത്. ജലോരി ഗേറ്റ് സർക്കിളിൽ ഒരുവിഭാഗത്തിന്റെ പതാക സ്ഥാപിക്കാനുള്ള ശ്രമമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. കല്ലേറിനിടെ 5 പൊലീസുകാർക്കും പരുക്കേറ്റു. ഇവിടെ ഏർപ്പെടുത്തിയ കർഫ്യൂ പിൻവലിച്ചു.

ഇതിനിടെ, ഏപ്രിൽ 10നു രാമനവമി ഘോഷയാത്രയ്ക്കിടെ സംഘർഷമുണ്ടായ മധ്യപ്രദേശിലെ ഖർഗോണിലും സ്ഥിതി ശാന്തമായതിനെ തുടർന്ന് കർഫ്യൂ പിൻവലിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം ഇന്നലെ വിളിച്ചുചേർത്ത സമാധാനയോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടി.

ShareSendShareTweet
Previous Post

ശ്രീനിവാസൻ വധം: മുഖ്യസൂത്രധാരൻ ഉൾപ്പെടെ 4 പ്രതികൾ കൂടി അറസ്റ്റിൽ

Next Post

ആറുവയസ്സുകാരിയുടെ കൊലപാതകം : കുറ്റങ്ങളിലെ മാറ്റം വിച‌ാരണക്കോടതിയിൽ ഉന്നയിക്കണമെന്ന് ഹൈക്കോടത‌ി

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
തുരുമ്പെടുക്കുന്ന ബസുകൾ: കെഎസ്ആർടിസി തീരുമാനമെന്തെന്ന് ഹൈക്കോടതി

ആറുവയസ്സുകാരിയുടെ കൊലപാതകം : കുറ്റങ്ങളിലെ മാറ്റം വിച‌ാരണക്കോടതിയിൽ ഉന്നയിക്കണമെന്ന് ഹൈക്കോടത‌ി

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In