• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളാ കോൺഗ്രസ് എം സംഘടനാതിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം 20 നുള്ളിൽ പൂർത്തീകരിക്കും

by Web Desk 04 - News Kerala 24
May 5, 2022 : 11:50 am
in Kerala, News
Reading Time: 1 min read
0
A A
0
കേരളാ കോൺഗ്രസ് എം സംഘടനാതിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം 20 നുള്ളിൽ പൂർത്തീകരിക്കും

കോട്ടയം: കേരളാകോൺഗ്രസ് എം സംഘടനതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ നിയോജകമണ്ഡലംതിരഞ്ഞെടുപ്പുകൾ കോട്ടയംജില്ലയിൽ ഈ മാസം 20 നകം പൂർത്തീകരിക്കും. ഇത് സംബന്ധിച്ച്കൂടിയ നിയോജകമണ്ഡലംപ്രസിഡന്റ്മാരുടെ യോഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് മുന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് മീഡിയ കോർഡിനേറ്റർ വിജി എം തോമസ്,ജില്ലാ ജനറൽസെക്രട്ടറി ജോസഫ് ചാമക്കാല, നിയോജകമണ്ഡലം പ്രസിഡന്റ്മാരായ ഫിലിപ്പ് കുഴികുളം, ഏ.എം മാത്യു ആനിത്തോട്ടത്തിൽ,പി എം മാത്യു ഉഴവൂർ,അഡ്വ.സാജൻ കുന്നത്ത്, ലാലിച്ചൻ കുന്നിപ്പറമ്പിൽ,മാത്തുക്കുട്ടി ഞായർകുളം,ജോയ് ചെറുപുഷ്പം,ജോസ് ഇടവഴിക്കൽ,ജോജി കുറുത്തിയാടൻ തുടങ്ങിയവർ പ്രസംഗിച്ചു.നിയോജകമണ്ഡലം തിരഞ്ഞെടുപ്പുകൾക്ക് ശേഷം ജില്ലാ തിരഞ്ഞെടുപ്പ് സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കാനും യോഗം തീരുമാനിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചൂടിൽ ഉരുകി കേരളം ; കോട്ടയത്ത് 37 ഡിഗ്രി! ‘ ഉഷ്ണബൾബ് ’ പ്രഭാവം തടയുമോ ന്യൂനമർദം?

Next Post

പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പാർട്ടി ഇപ്പോഴില്ല; 3,000 കി.മീ. പദയാത്ര പ്രഖ്യാപിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പാർട്ടി ഇപ്പോഴില്ല; 3,000 കി.മീ. പദയാത്ര പ്രഖ്യാപിച്ചു

പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പാർട്ടി ഇപ്പോഴില്ല; 3,000 കി.മീ. പദയാത്ര പ്രഖ്യാപിച്ചു

സ്ത്രീകൾക്കിനി ഡ്രൈവിം​ഗ് ലൈസൻസില്ല ; പുതിയ നിർദ്ദേശവുമായി താലിബാൻ

സ്ത്രീകൾക്കിനി ഡ്രൈവിം​ഗ് ലൈസൻസില്ല ; പുതിയ നിർദ്ദേശവുമായി താലിബാൻ

മഞ്ജുവാര്യരുടെ പരാതി ; ഭീഷണിപ്പെടുത്തിയ സംവിധായകൻ സനൽകുമാർ ശശിധരൻ ; പോലീസ് കസ്റ്റഡിയിലെടുത്തു

മഞ്ജുവാര്യരുടെ പരാതി ; ഭീഷണിപ്പെടുത്തിയ സംവിധായകൻ സനൽകുമാർ ശശിധരൻ ; പോലീസ് കസ്റ്റഡിയിലെടുത്തു

കൊടുംചൂടില്‍ ആശ്വാസവാര്‍ത്ത ; സംസ്ഥാനത്ത് വേനല്‍മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

വേനൽമഴ കനിഞ്ഞു ; കേരളത്തിൽ ഇതുവരെ 66 ശതമാനം അധികമഴ

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ഹൈദരാബാദിൽ അന്യമതസ്ഥയെ വിവാഹം കഴിച്ച യുവാവിനെ റോഡിലിട്ട് വെട്ടിക്കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021