• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യൂണിഫോം അഴിച്ച് തൃശൂർ അങ്ങാടിയിൽ ഇറങ്ങിയാൽ അടിച്ചിരിക്കും; പൊലീസിനെതിരെ ഭീഷണിയുമായി കെഎസ്‌യു നേതാവ്

by Web Desk 04 - News Kerala 24
February 21, 2024 : 10:21 pm
in Kerala, News
0
A A
0
യൂണിഫോം അഴിച്ച് തൃശൂർ അങ്ങാടിയിൽ ഇറങ്ങിയാൽ അടിച്ചിരിക്കും; പൊലീസിനെതിരെ ഭീഷണിയുമായി കെഎസ്‌യു നേതാവ്

തൃശൂർ > പൊലീസ് ഉദ്യോ​ഗസ്ഥരെ ആക്രമിക്കുമെന്ന വിവാദ പ്രസം​ഗവുമായി കെഎസ്‌യു നേതാവ്. കെഎസ്‌യു തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരാണ് പൊലീസിനെതിരെ കൊലവിളി മുഴക്കിയത്. യൂണിഫോം അഴിച്ച് തൃശൂർ അങ്ങാടിയിൽ ഇറങ്ങിയാൽ അടിച്ചിരിക്കുമെന്നായിരുന്നു ഗോകുലിൻറെ വെല്ലുവിളി. സിപിഒ ശിവപ്രസാദിന്റെ പേരെടുത്തു പറഞ്ഞായിരുന്നു ഗോകുലിന്റെ വിവാദ പ്രസംഗം. മുഴുവൻ പൊലീസുകാരോടുമാണ് പറയുന്നതെന്നും ​ഗോകുൽ വെല്ലുവിളിച്ചു. വിവാദ പ്രസം​ഗത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു.

തൃശൂർ ലോ കോളജിലെ സംഘർത്തെ തുടർന്ന് കെഎസ്‌യു പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം അയ്യന്തോളിൽ നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു പൊലീസിനെതിരെ കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ ഭീഷണി. പൊലീസുകാർ വിഡിയോ എടുക്കുന്നുണ്ടെന്നും ആ വിഡിയോ എടുക്കുന്ന പൊലീസുകാരോടു കൂടിയാണ് പറയുന്നതെന്നും പറഞ്ഞായിരുന്നു ഭീഷണി. ശിവപ്രസാദിനെ ഞങ്ങൾ നോട്ടമിട്ടിട്ടുണ്ടെന്നും തെരുവിൽ നേരിടുക തന്നെ ചെയ്യുമെന്നുമാണ് ​ഗോകുലിന്റെ ഭീഷണി. സംയമനം പാലിക്കുന്നത് ഇട്ടിരിക്കുന്ന യൂണിഫോമിനോടുള്ള ബഹുമാനം കൊണ്ടു മാത്രമാണെന്നും യൂണിഫോം അഴിച്ച് തൃശൂർ അങ്ങാടിയിൽ ഇറങ്ങിയാൽ അടിച്ചിരിക്കും എന്നുമാണ് നേതാവിന്റെ കൊലവിളി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗസ്സയിൽ നിന്ന് ഇസ്രായേലിനോട് നിരുപാധിക പിന്മാറ്റം ആവശ്യപ്പെടരുത് -അന്താരാഷ്ട്ര കോടതിയിൽ യു.എസ്

Next Post

ജില്ലാതല പട്ടയമേളകൾ നാളെ; സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരിൽ മുഖ്യമന്ത്രി നിർവഹിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജില്ലാതല പട്ടയമേളകൾ നാളെ; സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരിൽ മുഖ്യമന്ത്രി നിർവഹിക്കും

ജില്ലാതല പട്ടയമേളകൾ നാളെ; സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരിൽ മുഖ്യമന്ത്രി നിർവഹിക്കും

പാലായിൽ കെഎസ്‌ആർടിസി ബൈക്കും കൂട്ടിയിടിച്ച് ​ദമ്പതികൾ മരിച്ചു

പാലായിൽ കെഎസ്‌ആർടിസി ബൈക്കും കൂട്ടിയിടിച്ച് ​ദമ്പതികൾ മരിച്ചു

പ്രക്ഷോഭം ശക്തമാക്കാൻ കര്‍ഷക സംഘടനകള്‍, യുവ കര്‍ഷകന്‍റെ തലക്ക് വെടിയേറ്റ ചിത്രം പുറത്ത് വിട്ടു

പ്രക്ഷോഭം ശക്തമാക്കാൻ കര്‍ഷക സംഘടനകള്‍, യുവ കര്‍ഷകന്‍റെ തലക്ക് വെടിയേറ്റ ചിത്രം പുറത്ത് വിട്ടു

കേരളവര്‍മ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം, ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു

കേരളവര്‍മ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം, ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു

മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി; കേന്ദ്രമന്ത്രിയെ വളഞ്ഞു, സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചു

വയനാട്ടിൽ പുതിയ സിസിഎഫ് ചുമതലയേറ്റു, സവിശേഷ അധികാരം, കേന്ദ്ര മന്ത്രിയുടെ യോഗം ഇന്ന്, കളക്ടറേറ്റിൽ ഉപവാസ സമരം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021