• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഇതുപോലൊരു സാധനത്തെ പിടിച്ച് മന്ത്രിസഭയിൽ വെച്ചാൽ മിനുങ്ങുകയ​ല്ല, മുഖം കോടുകയാണ് ചെയ്യുക’, ഗണേഷിനെതിരെ എം.എം. ഹസ്സൻ

by Web Desk 04 - News Kerala 24
September 19, 2023 : 6:39 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ഇതുപോലൊരു സാധനത്തെ പിടിച്ച് മന്ത്രിസഭയിൽ വെച്ചാൽ മിനുങ്ങുകയ​ല്ല, മുഖം കോടുകയാണ് ചെയ്യുക’, ഗണേഷിനെതിരെ എം.എം. ഹസ്സൻ

തിരുവനന്തപുരം: ഗണേഷ് കു​മാറിനെ പോലൊരു സാധനത്തെ പിടിച്ച് മന്ത്രിസഭയിൽ വെച്ചാൽ മിനുങ്ങുകയ​ല്ല, മുഖം കോടുകയാണ് ചെയ്യുകയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസ്സൻ. സർക്കാറിന്റെ മുഖം മിനുക്കാൻ പിണറായി മന്ത്രിസഭയിൽ അഴിച്ചു പണി നടത്താൻ പോവുകയാണ്.ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിൽ യു.ഡി.എഫിന് അഭിപ്രായമില്ല. പക്ഷെ, ഇതുപോലൊരാളെ മന്ത്രിയാക്കാൻ പിണറായി വിജയൻ ശ്രമിക്കുമോയെന്നത് ​കാണേണ്ടിയിരിക്കുന്നു.

ഗണേഷ് കുമാർ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അങ്ങനെ ഒരാളെ മന്ത്രിയാക്കരുതെന്ന് പറയേണ്ട ആവശ്യമൊന്നും ഞങ്ങൾക്കില്ലെന്നും ഹസ്സൻ പറഞ്ഞു. സോളാർ കേസിൽ സി.ബി.ഐ അന്വേഷണത്തിൽ ക്രിമിനൽ ​ഗൂഢാലോചന പുറത്ത് കൊണ്ടുവന്ന സാഹചര്യത്തിൽ എം.എൽ.എ സ്ഥാനത്ത് തുടരാൻ അർഹതയില്ല.

ഉമ്മൻ ചാണ്ടി സർക്കാറിൽ മന്ത്രിയായിരുന്നു ഗണേഷ് കുമാർ. അങ്ങനെയൊരു അബദ്ധം ഉമ്മൻ ചാണ്ടിക്ക് സംഭവിച്ചു. അന്ന്, ഗണേഷി​നോട് രാജിവെക്കാൻ പറഞ്ഞത് രാഷ്ട്രീയ കാരണങ്ങളാലല്ല. അദ്ദേഹത്തിന്റെ കുടുംബപ്രശ്നം കാരണമാണ്. അതെല്ലാവർക്കും അറിയാം. ഇതിനുള്ള പ്രതികാരമാണ് പിന്നീട് നാം കണ്ടത്. സോളാർ കേസിലൂടെ അധികാരത്തിൽ വരാൻ കഴിഞ്ഞ ഇടതുസർക്കാർ ഈ സാമൂഹിക വിരുദ്ധ പ്രവണതകളുള്ള രാഷ്ട്രീയ നേതാവിന് അവർ, നൽകിയ പാരിതോഷികമാണ് ഗണേഷിന്റെ എം.എൽ.എ സ്ഥാനം.

പരാതിക്കാരിയുടെ മുൻ ഭർത്താവ് ഉമ്മൻ ചാണ്ടിയോട് പറഞ്ഞ രഹസ്യങ്ങൾ, മരിക്കുന്നതുവരെ ഉമ്മൻ ചാണ്ടി പുറത്ത് പറഞ്ഞില്ല. ഏറെ ​വേട്ടയാടൽ നേരിട്ടപ്പോഴും ഉമ്മൻ ചാണ്ടി പറഞ്ഞത് ‘സത്യം വിജയിക്കും, ഞാനൊരു ദൈവ വിശ്വാസിയാണ്’ എന്നായിരുന്നു. ഇപ്പോൾ, ദൈവത്തിന്റെ രൂപത്തിൽ വന്നത് സി.ബി.ഐയാണ്. ഈ വിഷയത്തിൽ സി.ബി.ഐ കൂടുതൽ അന്വേഷിച്ച് നടപടിയെടുക്ക​ണമെന്നാണ് യു.ഡി.എഫ് ആവശ്യ​പ്പെടുന്നതെന്നും ഹസ്സൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം, നിപ പ്രതിരോധം വിശദീകരിച്ച് പിണറായി

Next Post

നിപ: പി.എസ്.സി പരീക്ഷകൾ കൂട്ടത്തോ​ടെ മാറ്റി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിപ: പി.എസ്.സി പരീക്ഷകൾ കൂട്ടത്തോ​ടെ മാറ്റി

നിപ: പി.എസ്.സി പരീക്ഷകൾ കൂട്ടത്തോ​ടെ മാറ്റി

എന്ത് കൊണ്ട് മാധ്യമങ്ങളെ കാണാൻ തയ്യാറാകുന്നില്ലെന്ന് ചോദ്യം, പിണറായിയുടെ മറുപടി

എന്ത് കൊണ്ട് മാധ്യമങ്ങളെ കാണാൻ തയ്യാറാകുന്നില്ലെന്ന് ചോദ്യം, പിണറായിയുടെ മറുപടി

രാജ്യത്തിന്റെ താൽപര്യമാണ് പരമപ്രധാനം; കാനഡ വിഷയത്തിൽ കേന്ദ്രത്തെ പിന്തുണച്ച് കോൺ​ഗ്രസ്

രാജ്യത്തിന്റെ താൽപര്യമാണ് പരമപ്രധാനം; കാനഡ വിഷയത്തിൽ കേന്ദ്രത്തെ പിന്തുണച്ച് കോൺ​ഗ്രസ്

കേരള പിറവി ദിനാഘോഷം; ‘കേരളീയം 2023’ നവംബർ ഒന്നു മുതൽ

കേരള പിറവി ദിനാഘോഷം; 'കേരളീയം 2023' നവംബർ ഒന്നു മുതൽ

ആദ്യം ഇരുട്ടിന്‍റെ ആത്മാക്കൾ, ഇപ്പോൾ വൈറസ്​ വാഹകർ; മലയാളിയുടെ വവ്വാൽ ഭീതി പരകോടിയിൽ

കോഴിക്കോട് എന്ത് കൊണ്ട് വീണ്ടും നിപ? കേരളം പഠനം നടത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021