• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൊലീസ് കസ്റ്റഡിയിലെ കൊലപാതകം: എസ്.പിയുടെ പ്രത്യേക താൽപര്യം പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് സോളിഡാരിറ്റി

by Web Desk 04 - News Kerala 24
August 13, 2023 : 9:22 pm
0
A A
0
പൊലീസ് കസ്റ്റഡിയിലെ കൊലപാതകം: എസ്.പിയുടെ പ്രത്യേക താൽപര്യം പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് സോളിഡാരിറ്റി

മലപ്പുറം : ജില്ലയെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി വിലയിരുത്തപ്പെടാൻ പാകത്തിൽ കേസുകൾ ധാരാളമായി കേസുകൾ ചുമത്തുന്നതും പ്രകടനങ്ങളെയും സമരങ്ങളെയും അസാധാരണ രീതിയിൽ കൈകാര്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ എസ്.പിയുടെ പ്രത്യേക താൽപര്യം പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി. പറഞ്ഞു.താനൂർ കസ്റ്റഡി കൊലപാതകത്തി​െൻറ പശ്ചാത്തലത്തിൽ മലപ്പുറത്തെ പൊലീസ് അമിതാധികാര പ്രയോഗത്തെയും പൊലീസ് മേധാവികളുടെ പ്രത്യേക താൽപര്യങ്ങളെ കുറിച്ചും സമഗ്രാന്വേഷണത്തിന് സർക്കാർ സന്നദ്ധമാകേണ്ടതുണ്ട്. പൊലീസ് കസ്റ്റഡിയിൽ ക്രൂരമായ പീഢനത്തെ തുടർന്ന് കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു സി.ടി. സുഹൈബ്. അറസ്റ്റ് ചെയ്യപ്പെട്ട വിവരം അറിയിക്കാതിരുന്നത് മുതൽ പോസ്റ്റ്മോർട്ടത്തിൽ മർദ്ദന അടയാളങ്ങളും മറ്റും കണ്ടെത്താതിരിക്കാൻ വേണ്ടി കൊല്ലപ്പെട്ട് മണിക്കൂറുകളോളം ബോഡി ഫ്രീസറിൽ വെക്കാതെ സൂക്ഷിച്ചതടക്കമുള്ള പൊലീസ് അതിക്രമത്തെകുറിച്ച് താമിറി​െൻറ സഹോദരൻ സംസാരിച്ചു.

കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി എന്നത് സ്വാഗതാർഹമാണ് .എന്നാൽ വിഷയത്തിൽ എസ്.പി സുജിത് ദാസി​െൻറ ഇടപെടലുകൾ വെളിച്ചത്ത് വന്നിട്ടും എസ്.പിയെ മാറ്റി നിർത്തിയുള്ള ഒരന്വേഷണം നടക്കാത്തത് കേസിനെ അട്ടിമറിക്കാനുള്ള സാധ്യതകൾ കൂട്ടുന്നുണ്ട്. സി.ബി.ഐക്ക് വിട്ടിട്ടുണ്ടെങ്കിലും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടക്കേണ്ടതുണ്ട്. എസ്.പിയുടെ പല ഇടപെടലുകളിലും പ്രത്യേകം അജണ്ടകളുള്ളതായി ആരോപണങ്ങളുയർന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.

മലപ്പുറം ജില്ലയെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി വിലയിരുത്തപ്പെടാൻ പാകത്തിൽ ധാരാളമായി കേസുകൾ ചുമത്തുന്നതും പ്രകടനങ്ങളെയും സമരങ്ങളെയും അസാധാരണ രീതിയിൽ കൈകാര്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ എസ്.പിയുടെ പ്രത്യേക താൽപര്യം പരിശോധിക്കപ്പെടേണ്ടതുണ്ട്.താനൂർ കസ്റ്റഡി കൊലപാതകത്തി​െൻറ പശ്ചാത്തലത്തിൽ മലപ്പുറത്തെ പൊലീസ് അമിതാധികാര പ്രയോഗത്തെയും പൊലീസ് മേധാവികളുടെ പ്രത്യേക താൽപര്യങ്ങളെ കുറിച്ചും സമഗ്രാന്വേഷണത്തിന് സർക്കാർ സന്നദ്ധമാകേണ്ടതുണ്ടെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി. ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മൂന്നുദിവസംകൊണ്ട്​ കോടികൾ വാരി ജയിലർ ​; കലക്ഷൻ റിപ്പോർട്ട്​ പുറത്ത്

Next Post

കോട്ടയത്ത് ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഇളകി ; അട്ടിമറിയെന്ന് കോൺഗ്രസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കോട്ടയത്ത് ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഇളകി ; അട്ടിമറിയെന്ന് കോൺഗ്രസ്

കോട്ടയത്ത് ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഇളകി ; അട്ടിമറിയെന്ന് കോൺഗ്രസ്

യുപിയിൽ രാജ്ഭവനു സമീപം വഴിയരികിൽ യുവതി പ്രസവിച്ചു; വിമർശിച്ച് പ്രതിപക്ഷം

യുപിയിൽ രാജ്ഭവനു സമീപം വഴിയരികിൽ യുവതി പ്രസവിച്ചു; വിമർശിച്ച് പ്രതിപക്ഷം

‘മധ്യപ്രദേശിൽ 50 ശതമാനം കമ്മിഷൻ സർക്കാർ’ എന്ന് പ്രിയങ്ക ഗാന്ധി, കമൽനാഥ്: കേസെടുത്ത് ഇൻഡോർ പൊലീസ്

‘മധ്യപ്രദേശിൽ 50 ശതമാനം കമ്മിഷൻ സർക്കാർ’ എന്ന് പ്രിയങ്ക ഗാന്ധി, കമൽനാഥ്: കേസെടുത്ത് ഇൻഡോർ പൊലീസ്

പുതുപ്പള്ളിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ ലിജിൻ ലാലിന് സാധ്യത ; മൽസരിക്കാനില്ലെന്ന് ഹരി

പുതുപ്പള്ളിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ ലിജിൻ ലാലിന് സാധ്യത ; മൽസരിക്കാനില്ലെന്ന് ഹരി

ഉദയ്പുരിൽ കർണിസേന സംസ്ഥാന പ്രസിഡന്റിനു വെടിയേറ്റു ; വെടിയുതിർത്തത് മുൻ അംഗം

ഉദയ്പുരിൽ കർണിസേന സംസ്ഥാന പ്രസിഡന്റിനു വെടിയേറ്റു ; വെടിയുതിർത്തത് മുൻ അംഗം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In