• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രഖ്യാപനം മാത്രം നടന്നത് അടക്കം 16 തെലുങ്ക് ചിത്രങ്ങള്‍ വാങ്ങി നെറ്റ്ഫ്ലിക്സ്.!

by Web Desk 04 - News Kerala 24
January 15, 2023 : 8:05 pm
in India, News
0
A A
0
പ്രഖ്യാപനം മാത്രം നടന്നത് അടക്കം 16 തെലുങ്ക് ചിത്രങ്ങള്‍ വാങ്ങി നെറ്റ്ഫ്ലിക്സ്.!

ഹൈദരാബാദ്: ആഗോള ഒ ടി ടി രംഗത്ത് വലിയൊരു ശക്തിയാണെങ്കിലും ഇന്ത്യയില്‍ എത്തിയപ്പോള്‍ പലപ്പോഴും കിതയ്ക്കുന്ന അവസ്ഥയിലായിരുന്നു ഒ ടി ടി ഭീമന്മാരായ നെറ്റ്ഫ്ലിക്സ്. പലപ്പോഴും ഇന്ത്യന്‍ കണ്ടന്‍റുകളുടെ കുറവാണ് ലോകത്തിലെ ഏറ്റവും വലിയ പ്രേക്ഷക സമൂഹം ഉള്ള ഇന്ത്യന്‍ വിപണിയില്‍ നെറ്റ്ഫ്ലിക്സിനെ പിന്നോട്ട് വലിച്ചത് എന്നാണ് പൊതുവില്‍ വരുന്ന വിലയിരുത്തല്‍.

ഇതിന് പരിഹാരം കാണുവാന്‍ ഒരുങ്ങുകയാണ് നെറ്റ്ഫ്ലിക്സ് എന്നാണ് പുതിയ വിവരം. ഇതിന്‍റെ ഭാഗമായി ഇപ്പോള്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്നത് അടക്കം 16 തെലുങ്ക് ചിത്രങ്ങളുടെ ഡിജിറ്റല്‍ അവകാശം വാങ്ങിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഇതില്‍ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്‍റെ അടുത്ത ചിത്രവും ഉള്‍പ്പെടുന്നു. ഈ ചിത്രത്തിന് ഇതുവരെ പേര് നല്‍കിയിട്ടില്ല. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ബോലോ ശങ്കര്‍ നെറ്റ്ഫ്ലിക്സ് അവകാശം സ്വന്തമാക്കിയ 16 ചിത്രങ്ങളുടെ പട്ടികയില്‍ ഉണ്ട്. രവിതേജ നായകനായ ധമാക്ക, നാനിയുടെ ദസറ. നിഖില്‍ നായകനായ 18 പേജസ്, കല്ല്യാണ്‍ റാമിന്‍റെ അമിഗോസ്, വരുണ്‍ തേജയുടെ അടുത്ത ചിത്രം അടക്കം നിരവധി പ്രഖ്യാപനം നടന്ന പ്രൊജക്ടുകളുടെ അവകാശം നെറ്റ്ഫ്ലിക്സ് കരസ്തമാക്കിയിട്ടുണ്ട്.

അടുത്തിടെയായി തെലുങ്ക് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച പ്രേക്ഷക ശ്രദ്ധയാണ് ആഗോള സ്ട്രീമിംഗ് പ്ലാറ്റ്ഫോമിനെ ടോളിവുഡില്‍ വലിയ പര്‍ച്ചേസിംഗിന് പ്രേരിപ്പിച്ചത് എന്നാണ് വിവരം. അതേ സമയം മറ്റ് പ്ലാറ്റ്ഫോമുകളും ഇത്തരത്തില്‍ നീക്കം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സുനിൽ സുഖദയുടെ കാറിന് നേരെ തൃശൂരിൽ ആക്രമണം, നടന് പരിക്ക്; ആക്രമിച്ചത് രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം

Next Post

കോഴിക്കോട് ബാഡ്മിന്‍റൺ കളിക്കിടെ മകൻ മരിച്ചു, വിവരമറിഞ്ഞ് തളർന്നുവീണ അമ്മക്കും ജീവൻ നഷ്ടമായി; കുടുംബത്ത് വേദന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോഴിക്കോട് ബാഡ്മിന്‍റൺ കളിക്കിടെ മകൻ മരിച്ചു, വിവരമറിഞ്ഞ് തളർന്നുവീണ അമ്മക്കും ജീവൻ നഷ്ടമായി; കുടുംബത്ത് വേദന

കോഴിക്കോട് ബാഡ്മിന്‍റൺ കളിക്കിടെ മകൻ മരിച്ചു, വിവരമറിഞ്ഞ് തളർന്നുവീണ അമ്മക്കും ജീവൻ നഷ്ടമായി; കുടുംബത്ത് വേദന

‘കമ്യൂണിസ്റ്റ് ഭരണത്തില്‍ പാഠശാലകള്‍ ആയുധനിര്‍മ്മാണ കേന്ദ്രങ്ങളായി’: കെ സുധാകരന്‍

'കമ്യൂണിസ്റ്റ് ഭരണത്തില്‍ പാഠശാലകള്‍ ആയുധനിര്‍മ്മാണ കേന്ദ്രങ്ങളായി': കെ സുധാകരന്‍

രശ്മികയുമായുള്ള പ്രശ്നം; ഒടുവില്‍ മറുപടി പറഞ്ഞ് ഋഷഭ് ഷെട്ടി

രശ്മികയുമായുള്ള പ്രശ്നം; ഒടുവില്‍ മറുപടി പറഞ്ഞ് ഋഷഭ് ഷെട്ടി

മുംബൈയിലെ ട്രാഫിക്ക് എന്തൊരു ദുരിതം; ട്വീറ്റ് ചെയ്ത സോനം കപൂറിന് വിമര്‍ശനം.!

മുംബൈയിലെ ട്രാഫിക്ക് എന്തൊരു ദുരിതം; ട്വീറ്റ് ചെയ്ത സോനം കപൂറിന് വിമര്‍ശനം.!

സമൂഹത്തിൽ ജാതിബോധം വളർത്തിയത് രാഷ്ട്രീയക്കാർ; പ്രാധാന്യമേറെ: ശശി തരൂർ

സമൂഹത്തിൽ ജാതിബോധം വളർത്തിയത് രാഷ്ട്രീയക്കാർ; പ്രാധാന്യമേറെ: ശശി തരൂർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021