ബിഗ് ബോസ് താരം അബ്ദു റോസിക്ക് വിവാഹിതനാകുന്നു; വധു ഇവരാണ്, ചിത്രങ്ങള്‍ പങ്കിട്ടു
മുംബൈ: ബിഗ്ബോസ് ഹിന്ദി ഷോയുടെ 16 സീസണിലൂടെ ശ്രദ്ധേയനായ അബ്ദു റോസിക്ക് വിവാഹിതനാകാന്‍ പോകുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അബ്ദു റോസിക്കി തന്നെയാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ ...










