മദ്യനയ അഴിമതിക്കേസിൽ പുതിയ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി; കവിതയും പ്രതിപ്പട്ടികയിൽ

മദ്യനയ അഴിമതിക്കേസിൽ പുതിയ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി; കവിതയും പ്രതിപ്പട്ടികയിൽ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) പുതിയ കുറ്റപത്രം സമർപ്പിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇ.ഡി ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതികളുടെ ...

യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനെ ചോദ്യം ചെയ്തു

യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനെ ചോദ്യം ചെയ്തു. ഗൺമാൻ അനിൽ കുമാർ, സുരക്ഷാസേനയിലെ എസ്. ...

അവധിക്ക് നാട്ടിൽ പോയ കുവൈത്ത് പ്രവാസി അപകടത്തിൽ മരണപ്പെട്ടു

അവധിക്ക് നാട്ടിൽ പോയ കുവൈത്ത് പ്രവാസി അപകടത്തിൽ മരണപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ലീവിന് നാട്ടിൽ പോയ പ്രവാസി അപകടത്തിൽ മരണപ്പെട്ടു. കാസർകോട് സ്വദേശി പുല്ലൂർ മാടിക്കൽ കുറുമ്പാനത്തെ കൃഷ്ണദാസ് (45) ആണ് മരണപ്പെട്ടത്. കാഞ്ഞങ്ങാട് ...

എയർ ഇന്ത്യ എക്സ്പ്രസ് നാളത്തെ രണ്ട് വിമാനങ്ങൾ കൂടി റദ്ദാക്കി

എയർ ഇന്ത്യ എക്സ്പ്രസ് നാളത്തെ രണ്ട് വിമാനങ്ങൾ കൂടി റദ്ദാക്കി

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിൽ പ്രതിസന്ധി തുടരുന്നു. നാളെ സർവീസ് നടത്തേണ്ട രണ്ട് വിമാനങ്ങൾ കൂടി അധികൃതർ റദ്ദാക്കി. നെടുമ്പാശേരിയിൽ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. പുലർച്ചെ 2.05ന് ...

മലപ്പുറം വളാഞ്ചേരിയിൽ കാട്ടുപ്പന്നി ആക്രമണം; നാലു വയസുകാരി ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

മലപ്പുറം വളാഞ്ചേരിയിൽ കാട്ടുപ്പന്നി ആക്രമണം; നാലു വയസുകാരി ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

മലപ്പുറം: വളാഞ്ചേരിയിൽ നാലിടത്ത് കാട്ടുപ്പന്നി ആക്രമണം. നാലു വയസുകാരി ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാഞ്ഞടുത്ത കാട്ടുപ്പന്നി ആളുകളെ കുത്തിമറിച്ചിടുകയും ചെയ്തു. ...

കെ.എസ്.ആർ.ടി.സി ടേക് ഓവർ സർവിസുകൾ അടിക്കടി റദ്ദാക്കുന്നു; സ്വകാര്യ മേഖലയുമായി ഒത്തുകളിയെന്ന് ആരോപണം

കെ.എസ്.ആർ.ടി.സി ടേക് ഓവർ സർവിസുകൾ അടിക്കടി റദ്ദാക്കുന്നു; സ്വകാര്യ മേഖലയുമായി ഒത്തുകളിയെന്ന് ആരോപണം

തിരുവനന്തപുരം: സ്വകാര്യ ബസ് വ്യവസായവുമായി ബന്ധമുള്ളയാൾ ഗതാഗത മന്ത്രിയായതോടെ കെ.എസ്.ആർ.ടി.സി ടേക്ഓവർ സർവിസുകൾ അടിക്കടി റദ്ദാക്കുന്നു. സുപ്രീംകോടതിയിലടക്കം നടന്ന വലിയ നിയമയുദ്ധത്തിനുശേഷം 2014ൽ ഭരണരംഗത്ത് വൻസ്വാധീനമുള്ളവരുടെയടക്കം 241 ...

ഹരിയാനയിലെ വിവാദ ആൾദൈവം ജിലേബി ബാബ ജയിലിൽ മരിച്ചു

ഹരിയാനയിലെ വിവാദ ആൾദൈവം ജിലേബി ബാബ ജയിലിൽ മരിച്ചു

ചണ്ഡീഗഢ്: ബലാത്സംഗക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുകയായിരുന്ന ഹരിയാനയിലെ സ്വയം പ്രഖ്യാപിത ആൾദൈവം ജിലേബി ബാബ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഹിസാർ സെൻട്രൽ ജയിലിൽ വെച്ചായിരുന്നു അന്ത്യം. 120 ഓളം ...

‘കോൺഗ്രസിന് വോട്ട് ചെയ്യുകയെന്നാൽ പാകിസ്താന് വോട്ട് ചെയ്യൽ’; വിവാദ പരാമർശത്തിൽ ബി.ജെ.പി എം.പിക്കെതിരെ കേസ്

‘കോൺഗ്രസിന് വോട്ട് ചെയ്യുകയെന്നാൽ പാകിസ്താന് വോട്ട് ചെയ്യൽ’; വിവാദ പരാമർശത്തിൽ ബി.ജെ.പി എം.പിക്കെതിരെ കേസ്

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വിവാദ പരാമർശം നടത്തിയ ബി.ജെ.പി എം.പി നവനീത് റാണക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസിന് നൽകുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടാണെന്ന പരാമർശമാണ് ...

‘വ്യോമസേന ഹെലികോപ്റ്റർ പണം കടത്താൻ ഉപയോഗിച്ചെന്ന് പറയുന്നതിലൂടെ കോൺഗ്രസ് സൈന്യത്തെ അപമാനിച്ചു’

‘വ്യോമസേന ഹെലികോപ്റ്റർ പണം കടത്താൻ ഉപയോഗിച്ചെന്ന് പറയുന്നതിലൂടെ കോൺഗ്രസ് സൈന്യത്തെ അപമാനിച്ചു’

തിരുവനന്തപുരം: വ്യോമസേന ഹെലികോപ്റ്റർ പണം കടത്താൻ ഉപയോഗിച്ചെന്ന് പറയുന്നതിലൂടെ കോൺഗ്രസ് സൈന്യത്തെ അപമാനിച്ചുവെന്നും കെ.പി.സി.സിക്കെതിരെ നടപടിയെടുക്കണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. 2019ൽ കർണാടകയിലെ ചിത്രദുർഗയിൽ ...

പെപ്സി തിരുത്തുന്നു; ഇന്ത്യക്കാർക്കും ആരോഗ്യമാകാം

പെപ്സി തിരുത്തുന്നു; ഇന്ത്യക്കാർക്കും ആരോഗ്യമാകാം

പ്രമുഖ പൊട്ടറ്റോ ചിപ്സ്​ ബ്രാന്‍റായ ലേയ്​സ്​ ഇന്ത്യക്കാർക്ക്​ കൂടുതൽ ആരോഗ്യകരമായ രീതിയിൽ തയാറാക്കി നൽകാൻ ഉടമകളായ പെപ്സിയുടെ തീരുമാനം. ഇതിനായി പുതിയ എണ്ണ മിശ്രിതം പരീക്ഷിക്കുകയാണ്​ അവർ. ...

Page 1008 of 7798 1 1,007 1,008 1,009 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.