അരവിന്ദ് കെജ്രിവാളിന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല
ന്യൂഡൽഹി: മദ്യനയകേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപ്പീൽ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല. ഡൽഹി ഹൈകോടതി വിധിക്കെതിരെയാണ് കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. തിങ്കളാഴ്ച കോടതി ...










