സ്ഥാനാർഥികളുടെ എല്ലാ സ്വത്തുക്കളെ കുറിച്ചും അറിയാൻ വോട്ടർക്ക് അവകാശമില്ല – സുപ്രീം കോടതി
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ ആഡംബരമല്ലാത്ത ഒന്നിന്റെയും വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി. 2019ലെ അരുണാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തേസുവിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർഥി കാരിഖോ ക്രിയുടെ ...










