ബി.ജെ.പിക്ക് 200 സീറ്റ് പോലും കിട്ടില്ലെന്നാണ് ആർ.എസ്.എസ് സർവേ -പ്രിയങ്ക് ഖാർഗെ

ബി.ജെ.പിക്ക് 200 സീറ്റ് പോലും കിട്ടില്ലെന്നാണ് ആർ.എസ്.എസ് സർവേ -പ്രിയങ്ക് ഖാർഗെ

ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 200 സീറ്റ് പോലും ലഭിക്കില്ലെന്നാണ് ആർ.എസ്.എസ്സിന്‍റെ ആഭ്യന്തര സർവേയിൽ ലഭിച്ച ഫലമെന്ന് കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ. കർണാടകയിൽ ...

ലോക്സഭ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കാതെ നേതാക്കൾ

ലോക്സഭ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കാതെ നേതാക്കൾ

ഇംഫാൽ: ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ, സംഘർഷാവസ്ഥ നിലനിൽക്കുന്ന മണിപ്പൂരിൽ പ്രചാരണം തണുത്ത മട്ടിൽ. പോസ്റ്ററുകളോ മെഗാ റാലികളോ നേതാക്കളുടെ പ്രകടന പരിപാടികളോ പ്രചാരണത്തിന്റെ പരമ്പരാഗത ...

എറണാകുളം മണ്ഡലം: വോട്ടെണ്ണൽ കേന്ദ്രവും വിതരണ കേന്ദ്രങ്ങളും പൊതു നിരീക്ഷക സന്ദർശിച്ചു

എറണാകുളം മണ്ഡലം: വോട്ടെണ്ണൽ കേന്ദ്രവും വിതരണ കേന്ദ്രങ്ങളും പൊതു നിരീക്ഷക സന്ദർശിച്ചു

കൊച്ചി : എറണാകുളം ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ കളമശേരി കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ പൊതുനിരീക്ഷകയായ ശീതൾ ബാസവ രാജ് തേലി ഉഗലെ സന്ദർശനം നടത്തി ...

കുട്ടിക്കടത്ത് സംഘത്തെ കണ്ടെത്തി സി.ബി.ഐ; ഏഴ് പേർ അറസ്റ്റിൽ, മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി

കുട്ടിക്കടത്ത് സംഘത്തെ കണ്ടെത്തി സി.ബി.ഐ; ഏഴ് പേർ അറസ്റ്റിൽ, മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി

ന്യൂ­​ഡ​ല്‍​ഹി: സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകി കുട്ടികളെ വിൽപന നടത്തുന്നു. ഈ സാഹചര്യത്തിൽ, കു­­​ട്ടി­​ക്ക​ട­​ത്ത് സം­​ഘ​ങ്ങ­​ളെ ല­​ക്ഷ്യ­​മി­​ട്ട് ഡ​ല്‍­​ഹി­​യി​ല്‍ ന­​ട­​ന്ന സി.ബി­​.ഐ നടത്തിയ മൂ­​ന്ന് ന­​വ­​ജാ­​ത­​ശി­​ശു­​ക്ക­​ളെ ര­​ക്ഷപ്പെടുത്തി. ...

അനിതക്ക് വീഴ്ചപറ്റിയെന്ന് ആരോഗ്യമന്ത്രി; പ്രസ്താവന തള്ളി അനിത

ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: പൗരന്‍മാരുടെ ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായി കേരള പൊതുജനാരോഗ്യ നിയമം, മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ...

ദുബൈ കൈരളി മുൻ സെക്രട്ടറി രാമചന്ദ്ര പണിക്കർ നിര്യാതനായി

ദുബൈ കൈരളി മുൻ സെക്രട്ടറി രാമചന്ദ്ര പണിക്കർ നിര്യാതനായി

ദുബൈ: യു.എ.ഇയിലെ പ്രവാസി സാംസ്കാരിക സംഘടനയായ ദുബൈ കൈരളി കലാകേന്ദ്രം മുൻ ജനറൽ സെക്രട്ടറി രാമചന്ദ്ര പണിക്കർ(68) നിര്യാതനായി. ആലപ്പുഴ കരുവാറ്റ സ്വദേശിയായ ഇദ്ദേഹം 1989മുതൽ ദുബൈ ...

വിവാഹത്തർക്കം; പഞ്ചാബിൽ വരന്‍റെ മാതാവിനെ അർധനഗ്നയാക്കി നടത്തിച്ച് വധുവിന്‍റെ വീട്ടുകാർ

വിവാഹത്തർക്കം; പഞ്ചാബിൽ വരന്‍റെ മാതാവിനെ അർധനഗ്നയാക്കി നടത്തിച്ച് വധുവിന്‍റെ വീട്ടുകാർ

ചണ്ഡീഗഡ്: പഞ്ചാബിലെ തരൺ തരണിയിലെ വൽതോഹ ഗ്രാമത്തിൽ മാതാപിതാക്കളുടെ സമ്മതമില്ലാതെ പെൺകുട്ടിയെ വിവാഹം ചെയ്ത സംഭവത്തിൽ യുവാവിന്റെ അമ്മയെ അർധനഗ്നയാക്കി നടത്തിച്ച് പെൺകുട്ടിയുടെ വീട്ടുകാർ. സംഭവത്തിന്റെ ദൃശ്യങ്ങൾ ...

‘സി.എ.എ റദ്ധാക്കും, പാഠപുസ്തകത്തിലെ കാവിൽക്കരണം അവസാനിപ്പിക്കും, ജാതി സെന്‍സസ് നടപ്പാക്കും’; വാഗ്ദാനങ്ങളുമായി സി.പി.ഐ പ്രകടന പത്രിക

‘സി.എ.എ റദ്ധാക്കും, പാഠപുസ്തകത്തിലെ കാവിൽക്കരണം അവസാനിപ്പിക്കും, ജാതി സെന്‍സസ് നടപ്പാക്കും’; വാഗ്ദാനങ്ങളുമായി സി.പി.ഐ പ്രകടന പത്രിക

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പി​ന്റെ ഭാഗമായി സി.പി.ഐ പ്രകടന പത്രിക പുറത്തിറക്കി. ജനറല്‍ സെക്രട്ടറി ഡി. പ്രകടന പത്രിക പുറത്തിറക്കിയത്. രാഷ്ട്രപതി ഭരണം നിര്‍ത്തലാക്കും, സി.എ.എ റദ്ധാക്കും, തൊഴില്‍ ...

നരേന്ദ്ര മോദി ത​െൻറ തന്തയുടെ സ്വത്തല്ലെന്ന് ബി.ജെ.പി എം.പിയോട് കെ.എസ്. ഈശ്വരപ്പ

നരേന്ദ്ര മോദി ത​െൻറ തന്തയുടെ സ്വത്തല്ലെന്ന് ബി.ജെ.പി എം.പിയോട് കെ.എസ്. ഈശ്വരപ്പ

ബംഗളൂരു: കർണാടകയിൽ ബി.ജെ.പിക്ക് ലോക് സഭ ഇലക്ഷൻ ട്രാജഡിയായ ശിവമോഗ മണ്ഡലം റിബൽ സ്ഥാനാർഥി കെ.എസ്.ഈശ്വരപ്പയുടെ നീക്കങ്ങൾ പൊതുജനങ്ങളിൽ ചിരി പടർത്തുന്നു. സിറ്റിംഗ് എം.പി.യും ശിവമോഗയിൽ ബി.ജെ.പി ...

ജവാൻമാർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

ജവാൻമാർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

ഭോപാൽ: മധ്യപ്രദേശിലെ സിയോനി ജില്ലയിൽ പ്രത്യേക സായുധ സേന (സാഫ്) ജവാൻമാർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. 26 പേർക്ക് പരിക്കേറ്റു. അപകടത്തിൽ ഒരു ...

Page 1259 of 7798 1 1,258 1,259 1,260 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.