ഊബർ ഓട്ടോയിൽ 10 കിലോമീറ്റർ യാത്ര ചെയ്തതിന് ബിൽ 1.03 കോടി രൂപ; അനുഭവം പങ്കുവെച്ച് യാത്രക്കാരൻ

ഊബർ ഓട്ടോയിൽ 10 കിലോമീറ്റർ യാത്ര ചെയ്തതിന് ബിൽ 1.03 കോടി രൂപ; അനുഭവം പങ്കുവെച്ച് യാത്രക്കാരൻ

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഓൺലൈൻ ടാക്സി സേവനമായ ഊബറിനെ ആശ്രയിക്കുന്നവർ ഏറെയാണ്. എളുപ്പത്തിലും ഏറ്റവും കുറഞ്ഞ നിരക്കിലും ടാക്സി ലഭിക്കും എന്നതാണ് ഊബറിന്റെ പ്രത്യേകത. എന്നാൽ, ഊബർ ...

കാട്ടാന ചവിട്ടിക്കൊന്ന ബിജു മാത്യുവിന്‍റെ കുടുംബത്തിന് 50 ലക്ഷം നല്‍കാന്‍ ശുപാര്‍ശ

കാട്ടാന ചവിട്ടിക്കൊന്ന ബിജു മാത്യുവിന്‍റെ കുടുംബത്തിന് 50 ലക്ഷം നല്‍കാന്‍ ശുപാര്‍ശ

പത്തനംതിട്ട: തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വട്ടപ്പാറ സ്വദേശി ബിജു മാത്യുവിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ശുപാർശ. മക്കളിൽ ഒരാൾക്ക് സർക്കാർ ജോലി ഉറപ്പാക്കും, ...

കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്ന് രാജി വെച്ച സി.രാധാകൃഷ്ണന് പിന്തുണയുമായി സേതു

കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്ന് രാജി വെച്ച സി.രാധാകൃഷ്ണന് പിന്തുണയുമായി സേതു

കോഴിക്കോട്: കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്ന് രാജി വെക്കാനുള്ള സി.രാധാകൃഷ്ണന്റെ തീരുമാനം ഏറ്റവും ഉചിതമെന്ന് സാഹിത്യകാരൻ സേതു. ഫേസ് ബുക്ക് പേജിലിട്ട കുറിപ്പിലൂടെയാണ് സേതു പിന്തുണ അറിയിച്ചത്. ...

‘സൗമ്യനായ ഉദ്യോഗസ്ഥനിൽനിന്ന് ആർ.എസ്.എസ് വക്താവായി’; എസ്. ജയശങ്കറിനെ വിമർശിച്ച് ചിദംബരം

‘സൗമ്യനായ ഉദ്യോഗസ്ഥനിൽനിന്ന് ആർ.എസ്.എസ് വക്താവായി’; എസ്. ജയശങ്കറിനെ വിമർശിച്ച് ചിദംബരം

ന്യൂഡൽഹി: കച്ചത്തീവ് ദ്വീപുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. സൗമ്യനായ ലിബറൽ ഫോറിൻ സർവിസ് ...

ഖത്തർ സ്റ്റാർസ് ലീഗ്: ചരിത്രം കുറിച്ച് മലയാളി താരം തഹ്സിന്റെ അരങ്ങേറ്റം

ഖത്തർ സ്റ്റാർസ് ലീഗ്: ചരിത്രം കുറിച്ച് മലയാളി താരം തഹ്സിന്റെ അരങ്ങേറ്റം

ദോഹ: ഖത്തർ സ്റ്റാർസ് ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യക്കാരനായി കണ്ണൂർ വളപട്ടണം സ്വദേശി തഹ്സിൻ ജംഷിദ്. ഞായറാഴ്ച രാത്രിയിൽ നടന്ന മത്സരത്തിൽ ചാമ്പ്യൻ ക്ലബ് അൽ ...

മസാല ബോണ്ട്​ കേസ്​: വെള്ളിയാഴ്ച വരെ തോമസ്​ ഐസക്കിനെതിര നടപടി പാടില്ലെന്ന്​ ഹൈകോടതി

മസാല ബോണ്ട്​ കേസ്​: വെള്ളിയാഴ്ച വരെ തോമസ്​ ഐസക്കിനെതിര നടപടി പാടില്ലെന്ന്​ ഹൈകോടതി

കൊച്ചി: മസാല ബോണ്ട്​ അന്വേഷണവുമായി ബന്ധപ്പെട്ട്​ ഏപ്രിൽ അഞ്ചുവരെ മുൻ മന്ത്രി തോമസ്​ ഐസക്കിനെതിരെ എൻഫോഴ്സ്​മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടി സ്വീകരിക്കരുതെന്ന്​ ഹൈകോടതി. ബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ ...

ഗ്യാൻവാപി മസ്‌ജിദ്‌: പൂജ നടത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ഗ്യാൻവാപി മസ്‌ജിദ്‌: പൂജ നടത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ലഖ്നോ: ഗ്യാൻവാപി പള്ളിയുടെ തെക്കൻ നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ച് സുപ്രീം കോടതി. പൂജ നടത്താമെന്ന വാരണാസി ...

ചൂട്‌ കുറയില്ല, കൊല്ലത്തും പാലക്കാടും 39°C വരെ; 12 ജില്ലകളിലും മഞ്ഞ അലർട്ട്

ചൂട്‌ കുറയില്ല, കൊല്ലത്തും പാലക്കാടും 39°C വരെ; 12 ജില്ലകളിലും മഞ്ഞ അലർട്ട്

തിരുവനന്തപുരം > സംസ്ഥാനത്ത്‌ ചൂടിന്‌ തൽക്കാലം ശമനമില്ല. 12 ജില്ലകളിലും താപനില ഉയരുമെന്ന്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 1 മുതൽ 5 വരെ ...

മുഴപ്പിലങ്ങാട് ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

മുഴപ്പിലങ്ങാട് ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

തിരുവനന്തപുരം> മുഴപ്പിലങ്ങാട് ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുവെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ ബീച്ചുകളിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജുകള്‍ താത്കാലികമായി ...

എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന്‌ പറയാനാകില്ല: എം എം ഹസ്സൻ

എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന്‌ പറയാനാകില്ല: എം എം ഹസ്സൻ

കൊച്ചി> എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന്‌ ഇപ്പോൾ പറയാനാകില്ലെന്നും ആലോചിച്ച്‌ നിലപാട്‌ വ്യക്തമാക്കാമെന്നും കെപിസിസി ആക്ടിങ്‌ പ്രസിഡന്റും യുഡിഎഫ്‌ കൺവീനറുമായ എം എം ഹസ്സൻ. എല്ലാവരുടെയും വോട്ടിന്‌ ഒരേവിലയാണ്‌. ...

Page 1295 of 7798 1 1,294 1,295 1,296 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.