‘ആരുടേയോ കൈ പുറകിലൂടെ ശരീരത്തിലേക്ക് ; സകല നിയന്ത്രണവും നഷ്ടപ്പെട്ടു’; ട്രെയിനിലെ ദുരനുഭവത്തില്‍ യുവതിയ്ക്ക് തുണയായത് കേരള പൊലീസ്

‘ആരുടേയോ കൈ പുറകിലൂടെ ശരീരത്തിലേക്ക് ; സകല നിയന്ത്രണവും നഷ്ടപ്പെട്ടു’; ട്രെയിനിലെ ദുരനുഭവത്തില്‍ യുവതിയ്ക്ക് തുണയായത് കേരള പൊലീസ്

'പോലീസ് വരും വരെ ഞാന്‍ എന്തോ വലിയ തെറ്റ് ചെയ്ത പോലെയായിരുന്നു കാഴ്ച്ചക്കാരായി നിന്ന പലര്‍ക്കും.. എന്തൊരു അവസ്ഥ ആണെന്നോ.. ഒരു വിളിക്കപ്പുറം പോലീസില്‍ നിന്നും ഉണ്ടായ ...

പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ല​ക്ട​റു​ടെ​യും എ​സ്.​പി​യു​ടെ​യും സം​യു​ക്ത പ​രി​ശോ​ധ​ന

പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ല​ക്ട​റു​ടെ​യും എ​സ്.​പി​യു​ടെ​യും സം​യു​ക്ത പ​രി​ശോ​ധ​ന

കാ​​സ​​ര്‍കോ​​ട്: ക​​ല​​ക്ട​​ര്‍ കെ. ​​ഇ​​മ്പ​​ശേ​​ഖ​​റും പൊ​​ലീ​​സ് മേ​​ധാ​​വി പി. ​​ബി​​ജോ​​യി​​യും പോ​​ളി​​ങ് സാ​​മ​​ഗ്രി​​ക​​ളു​​ടെ വി​​ത​​ര​​ണ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സം​​യു​​ക്ത പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. മ​​ഞ്ചേ​​ശ്വ​​രം മ​​ണ്ഡ​​ല​​ത്തി​​ല്‍ കു​​മ്പ​​ള ഗ​​വ. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി ...

കെജ്രിവാൾ തിഹാർ ജയിലിൽ; ജയിലിനു പുറത്ത് പ്രതിഷേധിച്ച് എ.എ.പി പ്രവർത്തകർ

കെജ്രിവാൾ തിഹാർ ജയിലിൽ; ജയിലിനു പുറത്ത് പ്രതിഷേധിച്ച് എ.എ.പി പ്രവർത്തകർ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തിഹാർ ജയിലിലെത്തിച്ചു. ജയിലിനു പുറത്ത് എ.എ.പി പ്രവർത്തകരുടെ വൻ ...

കരുവന്നൂര്‍ വാര്‍ത്ത തെറ്റെങ്കില്‍ സി.പി.എം, ഇഡിക്കെതിരെ കേസ് കൊടുക്കട്ടെയെന്ന് വി. മുരളീധരൻ

കരുവന്നൂര്‍ വാര്‍ത്ത തെറ്റെങ്കില്‍ സി.പി.എം, ഇഡിക്കെതിരെ കേസ് കൊടുക്കട്ടെയെന്ന് വി. മുരളീധരൻ

ആറ്റിങ്ങൽ: കരുവന്നൂര്‍ സംബന്ധിച്ച വാര്‍ത്ത തെറ്റെങ്കില്‍ സി.പി.എം, ഇഡിക്കെതിരെ കേസ് കൊടുക്കട്ടെയെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. കരുവന്നൂർ എന്ന് കേട്ടാൽ മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി ഓടിരക്ഷപ്പെടും. മാസപ്പടിയിൽ ...

കള്ളക്കടൽ പ്രതിഭാസം: കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കള്ളക്കടൽ പ്രതിഭാസം: കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം> കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്നും കടലാക്രമണത്തിന് സാധ്യത. ഉയർന്ന തിരമാലകളെ കരുതിയിരിക്കണമെന്നും തീരദേശത്ത് ജാഗ്രത പുലർത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ...

യു.പിയിൽ മുസ്ലിം യുവാവിന് മർദനം; സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായതോടെ കേസെടുത്ത് പൊലീസ്

യു.പിയിൽ മുസ്ലിം യുവാവിന് മർദനം; സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായതോടെ കേസെടുത്ത് പൊലീസ്

ലഖ്നോ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ മുസ്ലിം യുവാവിന് നേരെ മർദനം. വടികളും മറ്റ് ആയുധങ്ങളുമായെത്തിയ സംഘം യുവാവിനെ മർദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതികൾക്കെതിരെ ...

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ബ​ഹു​സ്വ​ര സം​സ്കാ​ര​ത്തെ ത​ക​ർ​ക്കു​ം -കെ.​ടി. ജ​ലീ​ൽ

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ബ​ഹു​സ്വ​ര സം​സ്കാ​ര​ത്തെ ത​ക​ർ​ക്കു​ം -കെ.​ടി. ജ​ലീ​ൽ

കാ​ട്ടൂ​ർ: രാ​ജ്യം മു​റു​കെ​പ്പി​ടി​ച്ച ബ​ഹു​സ്വ​ര​ത​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​മെ​ന്നും ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന തു​ല്യ​ത​യെ അ​ട്ടി​മ​റി​ക്കു​ന്ന ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ സ​മൂ​ഹ​ത്തെ ഭി​ന്നി​പ്പി​ക്കാ​നും രാ​ഷ്ട്രീ​യ നേ​ട്ടം കൊ​യ്യാ​നും വേ​ണ്ടി​യാ​ണ് ...

സപ്ലൈകോയുടെ വിഷു–റമദാൻ–ഈസ്റ്റർ വിപണി ശുഷ്കം

സപ്ലൈകോയുടെ വിഷു–റമദാൻ–ഈസ്റ്റർ വിപണി ശുഷ്കം

പ​ന്ത​ളം: വി​ഷു-​റ​മ​സാ​ൻ-​ഈ​സ്റ്റ​ർ പ്ര​ത്യേ​ക വി​പ​ണി തു​ട​ങ്ങി​യെ​ങ്കി​ലും സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ എ​ല്ലാ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളും ല​ഭ്യ​മാ​യി​ട്ടി​ല്ല. നി​ല​വി​ലു​ള്ള സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലാ​ണ്​ പ്ര​ത്യേ​ക വി​പ​ണി​യും ന​ട​ത്തു​ന്ന​ത്. അ​ടൂ​ർ താ​ലൂ​ക്കി​ലെ പ്ര​ധാ​ന​പ്പെ​ട്ട അ​ടൂ​രി​ലെ ...

മാധ്യമപ്രവർത്തകനുൾപ്പെടെ മർദനം; ബി.ജെ.പി മന്ത്രിയുടെ മകനെതിരെ കേസ്

മാധ്യമപ്രവർത്തകനുൾപ്പെടെ മർദനം; ബി.ജെ.പി മന്ത്രിയുടെ മകനെതിരെ കേസ്

ഭോപാൽ: മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനുൾപ്പെടെയുള്ളവരെ മർദിച്ചതിന് ബി.ജെ.പി നേതാവായ പൊതുജനാരോഗ്യ-കുടുംബക്ഷേമ സഹമന്ത്രിയുടെ മകനെതിരെ കേസ്. മന്ത്രിയായ നരേന്ദ്ര ശിവാജി പട്ടേലിൻ്റെ മകനായ അഭിഗ്യനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊതു സ്ഥലത്ത് ...

പാപനാശത്ത് കടൽ കരയിലേക്ക് കയറി; സുരക്ഷാനിയന്ത്രണങ്ങൾ രക്ഷയായി

പാപനാശത്ത് കടൽ കരയിലേക്ക് കയറി; സുരക്ഷാനിയന്ത്രണങ്ങൾ രക്ഷയായി

വ​ർ​ക്ക​ല: പാ​പ​നാ​ശ​ത്ത് ക​ട​ൽ തീ​ര​ത്തേ​ക്ക് അ​ടി​ച്ചു​ക​യ​റി​യ​ത് ആ​ശ​ങ്ക പ​ര​ത്തി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് പാ​പ​നാ​ശം​തീ​ര​ത്ത്​ പ​ത്ത് മീ​റ്റ​റോ​ളം ക​ട​ൽ ക​യ​റി​യ​ത്. അ​വ​ധി​ദി​ന​മാ​യ​തി​നാ​ൽ തീ​ര​ത്ത് പ​തി​വി​ൽ ക​വി​ഞ്ഞ തി​ര​ക്കാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച​ക​ളി​ൽ ...

Page 1296 of 7798 1 1,295 1,296 1,297 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.