സിദ്ധാർത്ഥിൻ്റെ മരണം; കീഴടങ്ങിയ എസ്എഫ്ഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

സിദ്ധാർത്ഥിൻ്റെ മരണം; കീഴടങ്ങിയ എസ്എഫ്ഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മർദ്ദനത്തെയും ആൾക്കൂട്ട വിചാരണയെയും തുടർന്ന് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വെറ്ററിനറി കോളേജ് യൂണിയൻ ...

സബ് മറൈന്‍ കേബിള്‍ തകര്‍ന്നു; രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങളെ വ്യാപകമായി ബാധിച്ചു, അറിയിച്ച് ഒമാൻ അതോറിറ്റി

സബ് മറൈന്‍ കേബിള്‍ തകര്‍ന്നു; രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങളെ വ്യാപകമായി ബാധിച്ചു, അറിയിച്ച് ഒമാൻ അതോറിറ്റി

മസ്‌കറ്റ്: അന്താരാഷ്ട്ര സബ് മറൈന്‍ കേബിളുകളിലൊന്ന് തകര്‍ന്നത് ഒമാന്റെ ഇന്റര്‍നെറ്റ് സേവനങ്ങളെ ബാധിച്ചതായി ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി. വിവിധ ഗവര്‍ണറേറ്റുകളിലെ എല്ലാ വാര്‍ത്താ വിനിമയ കമ്പനികളുടെയും സേവനത്തെ ...

ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം

ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം

തിരുവനന്തപുരം> വര്‍ക്കലയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം. കുട്ടികളടക്കം 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെമ്പിള്‍ റോഡിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുത്രിയിലായത് . ...

മഹാരാഷ്ട്രയിൽ ഷിൻഡെ വിഭാഗക്കാരായ മന്ത്രിയും എം.എൽ.എയും സഭയിൽ ഏറ്റുമുട്ടി

മഹാരാഷ്ട്രയിൽ ഷിൻഡെ വിഭാഗക്കാരായ മന്ത്രിയും എം.എൽ.എയും സഭയിൽ ഏറ്റുമുട്ടി

മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന മന്ത്രിയും എം.എൽ.എയും തമ്മിൽ ഏറ്റുമുട്ടി. നിയമസഭ സമ്മേളനത്തിനിടെ ഷിൻഡെ വിഭാഗം അംഗങ്ങൾ പോരടിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ...

​ഗസ്സയിലെ കൂട്ടുക്കുരുതി: പ്രതിഷേധമുയരട്ടെ –ഐ.എൻ.എൽ

​ഗസ്സയിലെ കൂട്ടുക്കുരുതി: പ്രതിഷേധമുയരട്ടെ –ഐ.എൻ.എൽ

കോഴിക്കോട്: വിശന്നുപൊരിയുന്ന ഫലസ്​തീനികളുടെ മേൽ ഗസ്സയിലെ അൽ റാഷിദ് സ്​ട്രീറ്റിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം നടപ്പാക്കിയ അതിക്രൂരമായ മനുഷ്യക്കുരുതിക്കെതിരെ മനഃസാക്ഷി മരവിക്കാത്ത മുഴുവനാളുകളും പ്രതിഷേധമുയർത്തേണ്ടതുണ്ടെന്ന് ഐ.എൻ.എൽ ...

തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നൈപുണ്യ പരിശീലന പദ്ധതികളുമായി ടെക്നോവാലി

തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നൈപുണ്യ പരിശീലന പദ്ധതികളുമായി ടെക്നോവാലി

കൊച്ചി: വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥ സ്ഥാപിതമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നൈപുണ്യ പരിശീലനം ശാക്തീകരിക്കുന്നതിന് നൂതന പദ്ധതികളൊരുക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്നോവാലി സോഫ്റ്റ് വെയർ ...

ബംഗളൂരു കഫേയിൽ പൊട്ടിത്തെറി; നാലു പേർക്ക് പരിക്ക്

ബംഗളൂരു കഫേയിൽ പൊട്ടിത്തെറി; നാലു പേർക്ക് പരിക്ക്

ബംഗളൂരു: ബംഗളൂരുവിലെ കഫേയിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർക്ക് പരിക്കേറ്റു. മൂന്നു ജീവനക്കാർക്കും കഫേയിലെത്തിയ ഒരാൾക്കുമാണ് പരിക്കേറ്റത്.എച്ച്.എ.എൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ...

മലയാളി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഓസ്‌ട്രേലിയക്ക്‌ പറക്കാം; തിരുവനന്തപുരത്ത്‌ പ്രത്യേക സെൽ വരുന്നു

മലയാളി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഓസ്‌ട്രേലിയക്ക്‌ പറക്കാം; തിരുവനന്തപുരത്ത്‌ പ്രത്യേക സെൽ വരുന്നു

തിരുവനന്തപുരം > ഓസ്‌ട്രേലിയയില്‍ കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ക്ക് മികച്ച അവസരമൊരുങ്ങുന്നു. ഇതിനായി തിരുവനന്തപുരം കേന്ദ്രമാക്കി കേരള, ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രതിനിധികളുള്‍പ്പെട്ട പ്രത്യേക സെല്‍ ...

കോഴിക്കോട് എൻഐടിയിൽ അധ്യാപകന് കുത്തേറ്റു

കോഴിക്കോട് എൻഐടിയിൽ അധ്യാപകന് കുത്തേറ്റു

കോഴിക്കോട്> കോഴിക്കോട്‌ എൻഐടിയിൽ അധ്യാപകന് കുത്തേറ്റു. സിവിൽ എഞ്ചിനീയറിംഗ് പ്രൊഫെസർ ജയചന്ദ്രനാണ് കുത്തേറ്റത്. പൂര്‍വ വിദ്യാര്‍ഥിയായ തമിഴ്നാട് സേലം സ്വദേശി വിനോദാണ് കുത്തിയത്. പ്രതി കുന്നാമംഗലം പോലീസ് ...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ യു.പി ഗവർണറുമായ അസീസ് ഖുറേഷി അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ യു.പി ഗവർണറുമായ അസീസ് ഖുറേഷി അന്തരിച്ചു

ഭോപ്പാൽ: ഉത്തർപ്രദേശ് മുൻ ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ അസീസ് ഖുറേഷി അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഭോപ്പാലിലെ സ്വകാര്യ ...

Page 1528 of 7798 1 1,527 1,528 1,529 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.