റോഡരികിൽ തീ, കത്തുന്നത് കഞ്ചാവ്, കാറിലെ ബോണറ്റിൽ നിന്ന് വലിച്ചെറിഞ്ഞത്; എല്ലാം കണ്ട് സിസിടിവി, അറസ്റ്റ്
കണ്ണൂർ : ആറളം ഫാമിൽ വഴിയരികിൽ കഞ്ചാവ് ഉപേക്ഷിച്ച കേസിലെ പ്രതികളിലൊരാൾ പിടിയിൽ.പാനൂർ സ്വദേശി ഷഫ്നാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫാം ഹൌസിന് സമീപത്തെ റോഡരികിൽ ...










