ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര മേഖലയിലുള്ളവരുമായി കളക്ടറുടെ നിർണായക കൂടിക്കാഴ്ച ഇന്ന്
ഇടുക്കി : ജില്ലയിലെ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുമായി ജില്ലാ കളക്ടർ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടത്തും. ജില്ലയിലെ വിനോദസഞ്ചാരമേഖലയിലെ ...