നോര്‍ക്ക പ്രവാസി ബിസിനസ് മീറ്റ് ഓഗസ്റ്റ് 28ന്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
തിരുവനന്തപുരം: നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 2024 ഓഗസ്റ്റ് 28 ന് മുംബൈയിൽ പ്രവാസി ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികേരളീയര്‍ക്ക് ...










