എം.എ യൂസുഫലി ഉപയോഗിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിൽപനക്ക്; പുതിയത് 480 കോടി രൂപയുടെ ജി600
ലുലു ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയുടെ സ്വകാര്യജെറ്റ് വിമാനം വിൽപനക്ക്. അടുത്തിടെ വാങ്ങിയ പുതിയ വിമാനം യാത്രക്കായി ഉപയോഗിച്ച് തുടങ്ങിയതോടെയാണ് എ6 വെ.എം.എ ഗൾഫ് സ്ട്രീം ...










