വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50% ഫീസ് ഇളവ്

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50% ഫീസ് ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം വകുപ്പിന് കീഴിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് പ്രവേശന ഫീസിൽ 50 ശതമാനം ഇളവ്. ഈ ആവശ്യം ഉന്നയിച്ച്‌ മുതിർന്ന പൗരന്മാരും ...

ആഡംബര നികുതി തദ്ദേശ ഭരണവകുപ്പ്‌ പിരിക്കുമെന്ന വാർത്ത അടിസ്ഥാന രഹിതം : മന്ത്രി എം വി ഗോവിന്ദൻ

ആഡംബര നികുതി തദ്ദേശ ഭരണവകുപ്പ്‌ പിരിക്കുമെന്ന വാർത്ത അടിസ്ഥാന രഹിതം : മന്ത്രി എം വി ഗോവിന്ദൻ

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ്‌ ആഡംബര നികുതി ഈടാക്കാൻ പോകുന്നുവെന്ന മാധ്യമവാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങൾ‌ ആഡംബര ...

തോക്ക് ഉപയോഗിക്കാൻ പൊലീസ് പഠിപ്പിക്കും, 5000 രൂപ നൽകിയാൽ മതി

തോക്ക് ഉപയോഗിക്കാൻ പൊലീസ് പഠിപ്പിക്കും, 5000 രൂപ നൽകിയാൽ മതി

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ആയുധപരിശീലനം നൽകാൻ പൊലീസിന് അനുമതി. ഇതുസംബന്ധിച്ച ഡി.ജി.പിയുടെ ഉത്തരവ് പുറത്തിറങ്ങി. തോക്ക് ഉപയോഗിക്കാനാണ് പരിശീലനം നൽകുകയെന്നും പരിശീലന ഫീസ് ആയി 5000 രൂപ ഈടാക്കുമെന്നും ...

ഥാർ ഗുരുവായൂരപ്പന്റേതല്ല ; തന്റേതെന്ന് അമൽ

ഥാർ ഗുരുവായൂരപ്പന്റേതല്ല ; തന്റേതെന്ന് അമൽ

ഗുരുവായൂർ: മഹീന്ദ്ര കമ്പനി ഗുരുവായൂരപ്പന് കാണിക്ക നൽകിയ ഥാർ പുനർലേലം ചെയ്തതിൽ ഗൂഢാലോചനയുണ്ടെന്ന് വാഹനം ആദ്യം ലേലത്തിൽ സ്വന്തമാക്കിയ അമൽ മുഹമ്മദലി. പുനർ ലേലത്തിൽ ദേവസ്വം ബോർഡിനും ...

തക്കാളിപ്പനി പടരുന്നു ; കഴിഞ്ഞ മാസം 60 കേസുകൾ

തക്കാളിപ്പനി പടരുന്നു ; കഴിഞ്ഞ മാസം 60 കേസുകൾ

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ത​ക്കാ​ളി​പ്പ​നി വ്യാ​പ​ക​മാ​കു​ന്നു. മേ​യി​ൽ മാ​ത്രം 60 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ൽ 18 കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച​വ​യും 42 കേ​സു​ക​ൾ സം​ശ​യി​ക്കു​ന്ന​വ​യാ​ണ്. ഈ ​വ​ർ​ഷം ഇ​തു​വ​രെ ...

പ്രവാചക നിന്ദ: ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് അൻവർ സാദത്ത്

പ്രവാചക നിന്ദ: ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് അൻവർ സാദത്ത്

ആലുവ: ബി.ജെ.പി നേതാക്കൾ പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ചതിൽ അൻവർ സാദത്ത് എം.എൽ.എ പ്രതിഷേധിച്ചു. ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ ഔദ്യോഗിക വക്താക്കൾ നടത്തിയത് അപരിഷ്‌കൃതവും ...

‘ഇത് അഫ്ഗാനല്ലെന്ന് ഓർമപ്പെടുത്തുന്നു’; നൂപുർ ശർമക്ക് അടിയുറച്ച പിന്തുണയുമായി കങ്കണ

‘ഇത് അഫ്ഗാനല്ലെന്ന് ഓർമപ്പെടുത്തുന്നു’; നൂപുർ ശർമക്ക് അടിയുറച്ച പിന്തുണയുമായി കങ്കണ

പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി നേതാവ് നൂപുർ ശർമയെ പിന്തുണച്ച് നടി കങ്കണ റണാവത്ത് രംഗത്ത്. നൂപുർ ശർമക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇത് അഫ്ഗാനിസ്താനല്ലെന്നും ഇവിടെ ജനാധിപത്യ ...

നാടിനെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ ; മുഖ്യമന്ത്രി പൊതുരംഗത്ത് നിന്ന് മാറി നിൽക്കണം -കെ.സുധാകരൻ

നാടിനെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ ; മുഖ്യമന്ത്രി പൊതുരംഗത്ത് നിന്ന് മാറി നിൽക്കണം -കെ.സുധാകരൻ

തിരുവനന്തപുരം: നാടിനെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് സ്വപ്ന സുരേഷ് നടത്തിയതെന്ന് കോൺഗ്രസ് അധ്യക്ഷൻ കെ.സുധാകരൻ. മുഖ്യമന്ത്രി രാജിവെക്കണം. രാജ്യത്തെ ഒരു മുഖ്യമന്ത്രി സ്വർണക്കടത്ത് കേസിൽ ഉൾപ്പെടുന്നത് ചരിത്രത്തിലാദ്യമാണ്. ആത്മാഭിമാനമുണ്ടെങ്കിൽ ...

ഒഡിഷയിൽ പരിശീലനത്തിനിടെ വിമാനം മൂക്കുംകുത്തി വീണു; പൈലറ്റിന് പരുക്ക്

ഒഡിഷയിൽ പരിശീലനത്തിനിടെ വിമാനം മൂക്കുംകുത്തി വീണു; പൈലറ്റിന് പരുക്ക്

ഭുവനേശ്വർ: ഒഡിഷയിലെ ദെങ്കനാൽ ജില്ലയില്‍ പരിശീലന പറക്കലിനിടെ വിമാനം വീണ് ട്രെയിനി പൈലറ്റിനു പരുക്ക്. 15 അടി മുകളിൽ നിന്നാണ് വിമാനം വീണത്. പരുക്കേറ്റ പൈലറ്റിനെ കാമക്യനഗർ ...

വിനോദസഞ്ചാരികളെ ശല്യം ചെയ്തു ; ചോദ്യം ചെയ്തവര്‍ക്കു നേരെ ആക്രമണം

വിനോദസഞ്ചാരികളെ ശല്യം ചെയ്തു ; ചോദ്യം ചെയ്തവര്‍ക്കു നേരെ ആക്രമണം

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ വിനോദസഞ്ചാരികളായ പെണ്‍കുട്ടികളെ ശല്യം ചെയ്തതു ചോദ്യം ചെയ്തവര്‍ക്കു നേരെ ആക്രമണം. ഇവര്‍ താമസിച്ചിരുന്ന ഹോംസ്റ്റേയ്ക്കു നേരെയും ആക്രമണമുണ്ടായി. ഹോംസ്റ്റേയുടെ പരിസരത്തുനിന്ന് സൈക്കിള്‍ വാടയ്ക്കെടുത്ത് ...

Page 6377 of 7798 1 6,376 6,377 6,378 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.