പരിസ്ഥിതി ലോല പ്രദേശം: വനം സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ താൽപര്യവും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി
തലശേരി: വനം സംരക്ഷിക്കുന്നതിനൊപ്പം മലയോര മേഖലയിലെ ജനങ്ങളുടെ താൽപര്യവും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനത്തിന്റെ ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കി നിലനിർത്തണമെന്ന സുപ്രിംകോടതി ...










