ഗോതമ്പ് കയറ്റുമതി നിരോധനം ഉടൻ പിൻവലിക്കില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി
ഡാവോസ്: ഗോതമ്പ് കയറ്റുമതി നിരോധനം ഉടൻ നീക്കം ചെയാൻ പദ്ധതിയില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ. എന്നാൽ മറ്റുരാജ്യങ്ങളുമായുള്ള നേരിട്ടുള്ള കയറ്റുമതി ഇടപാടുകൾ തുടരുമെന്നും അദ്ദേഹം ...










